Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 02 2024

september 02 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 സെപ്തംബറിൽ അന്തരിച്ച നാടകകൃത്തും നോവലിസ്റ്റും സാമൂഹിക പ്രവർത്തകനുമായ വ്യക്തി.?
Show answer
കനവ് ബേബി
Question 2
കനവ് ബേബിയുടെ യഥാർത്ഥ പേര്?
Show answer
കെ.ജെ.ബേബി
Question 3
നാളികേര വികസന ബോർഡിൻ്റെ 2023 -2024 വർഷത്തെ രണ്ടാംപാദ റിപ്പോർട്ട് പ്രകാരം നാളികേര ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
Show answer
കർണാടക
Notes: രണ്ടാം സ്ഥാനം : തമിഴ്‌നാട് മൂന്നാം സ്ഥാനം : കേരളം
Question 4
2024 ഓഗസ്റ്റിൽ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ പദവിയിൽ നിന്നും സ്‌ഥാനമൊഴിഞ്ഞ വ്യക്തി?
Show answer
സഞ്ജയ് കൗൾ
Question 5
2024 സെപ്തംബറിൽ UAE വനിത ക്രിക്കറ്റ് ടീമിൽ ഇടംനേടിയ മലയാളി?
Show answer
കെസിയ മറിയം സബിൻ
Question 6
2024 പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
പ്രീതി പാൽ
Question 7
പാരാലിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റിക്സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത.?
Show answer
പ്രീതി പാൽ
Question 8
> 2024 പാരാലിമ്പിക്‌സിൽ പുരുഷ ഹൈജംപിൽ വെളളിമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
നിഷാദ് കുമാർ
Question 9
2024 പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗ് ഇനത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
റുബിന ഫ്രാൻസിസ്
Question 10
ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ 5 ലക്ഷം കർഷകർക്ക് ഗുണമാവുന്ന, സ്മാർട്ട് കൃഷി രീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള പദ്ധതി?
Show answer
കേര
Notes: ( കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് )
Question 11
അടുത്തിടെ അന്തരിച്ച പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ പ്രശസ്ത എഴുത്തുകാരനും സിനിമ നാടക പ്രവർത്തകനുമായ വ്യക്തി?
Show answer
കനവ് ബേബി
Question 12
രാത്രികാല ദീർഘദൂര യാത്രികർക്കായി സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള രാജ്യത്തെ ആദ്യ ട്രെയിൻ?
Show answer
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ
Question 13
ഡൽഹിയിലെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?
Show answer
ധർമ്മേന്ദ്ര ഐ എ എസ്
Question 14
വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്?
Show answer
എയർ മാർഷൽ തേജീന്ദർ സിംഗ്
Question 15
സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ (കാംകോ) പുതിയ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്?
Show answer
പ്രശാന്ത് നായർ
Notes: 40 വർഷത്തിനുശേഷമാണ് കാംകോ എംഡി ആയി ഐഎഎസ് ഉദ്യോഗസ്ഥൻ എത്തുന്നത്.
Question 16
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനായി ചുമതലയേറ്റത്?
Show answer
വി സതീഷ് കുമാർ
Question 17
ഇന്ത്യയിലെ കായിക സംസ്കാരത്തെ ഗ്രാസ് റൂട്ട് തലത്തിൽ പുനരുജ്ജീവിപ്പിക്കാൻ, കായിക വികസനത്തിനായുള്ള ദേശീയ പരിപാടി?
Show answer
ഖേലോ ഇന്ത്യ
Question 18
പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ് തുടക്കം എന്നാണ്?
Show answer
സെപ്റ്റംബർ 2
Question 19
ടി20യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്‌സറു കൾ നേടിയ താരമെന്ന റെക്കോഡ് നേടിയത്?
Show answer
നിക്കോളാസ് പൂരൻ
Question 20
ഡ്യൂറന്റ് കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം?
Show answer
നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്