Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 01 2024

september 01 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
തമിഴ്‌നാട്ടിൽ നിർമിതബുദ്ധി ഗവേഷണശാല (എ.ഐ. ലാബ്) സ്ഥാപി ക്കുന്നതിന് ഏത്ത കമ്പനിയൂമയാണ് തമിഴ്സ നാട് സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത്
Show answer
ഗൂഗിൾ
Question 2
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി?
Show answer
ശാരദ മുരളീധരൻ
Question 3
എക്സിന് വിളക്കെർപെടുത്തിയ രാജ്യം?
Show answer
ബ്രസീൽ
Question 4
►വംശനാശഭീഷണി നേരിടു ന്ന നൂറുകണക്കിന് ഓസ്ട്രേലി യൻ ഗ്രീൻ-ഗോൾഡൻ ബെൽ തവളകളെ സംരക്ഷിക്കാൻ അനുകൂലസാഹചര്യമൊരുക്കിയ ഓസ്ട്രേലിയൻ സർവകലാശാല?
Show answer
മാക്വാ രി സർവകലാശാല
Question 5
ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ലൈഫോളജി കരിയർ മാർഗനിർദേശം തേടുന്നവർക്ക് ഉണ്ടാക്കിയ എ ഐ
Show answer
ലയ എഐ
Question 6
ആസ്സാം സർക്കാർ സംസ്ഥാന ഫലം ആയി തിരഞ്ഞെടുത്ത ഫലം?
Show answer
Kaji Nemu
Question 7
2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന കായികതാരം സാക്ഷി മാലിക്കിന്റെ ഓർമ്മകുറിപ്പുകൾ?
Show answer
Witness
Question 8
അടുത്തിടെ കിർഗിസ്ഥാനിൽ ഫോസിൽ കണ്ടെത്തിയ പുതിയ മാംസഭോജി ഡിനോസർ ഇനം?
Show answer
Alpkarakush Kyrgyzicus
Question 9
വിമുക്തഭടന്മാരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി?
Show answer
Project NAMAN
Question 10
നാഷണൽ കോൺഫറൻസ് ഓഫ് ഡിസ്ട്രിക്ട‌് ജുഡീഷ്യറി 2024 ന്റെ വേദി?
Show answer
ന്യൂ ഡൽഹി
Question 11
സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ അടുത്തിടെ ആരംഭിച്ച പദ്ധതി?
Show answer
Spiced
Question 12
ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യ വിദേശ സർവകലാശാല ക്യാമ്പസ് സ്ഥാപിതമാകുന്നത്,?
Show answer
ഗുരുഗ്രാം
Question 13
റിലയൻസ് അവതരിപ്പിക്കുന്ന സമഗ്ര AI പ്ലാറ്റ്ഫോം?
Show answer
ജിയോ ബ്രെയിൻ
Question 14
അക്രമകാരികളായ ചെന്നായകളെ പിടിക്കാൻ 'Operation Bhediya' പ്രഖ്യാപിച്ച സംസ്ഥാനം?
Show answer
ഉത്തർ പ്രദേശ്
Question 15
2024 എസ്.സി.ഒ ഉച്ചകോടിയുടെ വേദി?
Show answer
പാകിസ്ഥാൻ
Question 16
ട്രില്ല്യൺ വിപണി മൂല്യം നേടിയ ആദ്യ യു.എസ്. നോൺ ടെക്നിക്കൽ കമ്പനി?
Show answer
Berkshire Hathaway
Question 17
2024-ൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?
Show answer
അസ്ന
Question 18
2024 നവംബറിൽ എയർ ഇന്ത്യയുമായി ലയിക്കുന്ന ഏവിയേഷൻ കമ്പനി?
Show answer
വിസ്താരാ
Question 19
അഭയാർത്ഥി ടീമിനായി ആദ്യ പാരാലിമ്പിക് മെഡൽ നേടിയത്?
Show answer
Zakia Khudadadi
Question 20
2024 പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ 10 m എയർ പിസ്റ്റൾ SH1 ഇനത്തിൽ വെള്ളി മെഡൽ നേടിയത്?
Show answer
മനീഷ് നർവാൾ
Question 21
2024 SAFF U20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്?
Show answer
ബംഗ്ലാദേശ്