Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 31 2024

october 31 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യുഎൻ ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗര(സസ്റ്റെയിനബിൾ സിറ്റി)ത്തിനുള്ള ഷാങ്ഹായ് പുരസ്ക്‌കാരം നേടിയ കോർപ്പറേഷൻ?
Show answer
തിരുവനന്തപുരം കോർപറേഷൻ
Question 2
ജനന-മരണ രജിസ്ട്രേഷൻ സുഖമമാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ് ?
Show answer
CRS മൊബൈൽ ആപ്പ് (Civil Registration System)
Question 3
ഇന്ത്യയ്ക്ക് ശേഷം ചൈനയുടെ ബെൽറ്റ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആർ.ഐ) നിരസിക്കുന്ന രണ്ടാമത്തെ ബ്രിക്‌സ് രാഷ്ട്രം ഏത് ?
Show answer
Brazil
Question 4
ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ഇന്ത്യ അടുത്തിടെ ഇല്ലാതാക്കിയ ട്രാക്കോമ ഏത് തരത്തിലുള്ള അണുബാധയാണ് ?
Show answer
ബാക്റ്റീരിയ
Question 5
ഇന്ത്യയിൽ യുവാക്കളുടെ തൊഴിലവസരം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി ?
Show answer
PM ഇൻ്റേൺഷിപ് സ്കീം
Question 6
പ്ലൂട്ടോയുടെ ഏത് ഉപഗ്രഹത്തിലാണ് കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ പെറോക്സൈഡ് എന്നീ വാതകങ്ങൾ അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ?
Show answer
ഷാരൺ
Question 7
ഏകതാ ദിനം?
Show answer
ഒക്ടോബർ 31
Question 8
സർദാർ വല്ലഭ് ഭായി പട്ടേൽ ജന്മദിനം?
Show answer
ഒക്ടോബർ 31
Question 9
ഇന്ദിരഗാന്ധി ചരമദിനം?
Show answer
ഒക്ടോബർ 31
Question 10
Anti-terrorism Day?
Show answer
ഒക്ടോബർ 31
Question 11
ദേശീയ പുനരർപ്പണ ദിനം?
Show answer
ഒക്ടോബർ 31
Question 12
ലോക നഗര ദിനം?
Show answer
ഒക്ടോബർ 31