Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 29 2024

october 29 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ പോരാടിയ കർണാടക ഹൈക്കോടതി മുൻ ജഡ്ജി?
Show answer
ജസ്റ്റിസ് കെഎസ് പുട്ടസ്വാമി
Question 2
' സവ്യസാചിയായ കർമയോഗി ' എന്ന പുസ്തകത്തിന്റെ രചയിതാവ്?
Show answer
പി എസ് ശ്രീധരൻപിള്ള
Question 3
ലോക അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
Show answer
ചിരാഗ് ചിക്കാര
Question 4
മികച്ച ഫുട്ബോൾ താരത്തിനുള്ള ഈവർഷത്തെ ബാലൺ ദ്യോർ പുരസ്‌കാരം നേടിയത്?
Show answer
മാഞ്ചെസ്റ്റർ സിറ്റി താരം റോഡ്രി
Question 5
മികച്ച വനിത ഫുട്ബോൾ താരത്തിനുള്ള ഈവർഷത്തെ ബാലൺ ദ്യോർ പുരസ്‌കാരം നേടിയത്
Show answer
ബാഴ്‌സലോണയുടെ ഐയ്റ്റാനാ ബോൺമാറ്റി
Question 6
മികച്ച യുവതാരം?
Show answer
ലമീൻ യമാൽ
Question 7
മികച്ച ഗോൾകീപ്പർ?
Show answer
എമിലിയാനോ മാർട്ടിനസ്
Question 8
മികച്ച പരിശീലകൻ?
Show answer
കാർലോ ആഞ്ചലോട്ടി
Question 9
മികച്ച പരിശീലക
Show answer
എമ്മ ഹൈസ്
Question 10
മികച്ച ക്ലബ്?
Show answer
റയൽ മാഡ്രിഡ്
Question 11
മികച്ച വനിത ക്ലബ്?
Show answer
ബാർസലോണ
Question 12
മികച്ച സ്ട്രൈക്കർ?
Show answer
കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ
Question 13
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ അംബേദ്കർ നാഷണൽ അവാർഡിന് അർഹനായത്?
Show answer
ജിംസിത്ത് അമ്പലപ്പാട്
Question 14
തമിഴക വെട്രി കഴകത്തിന്റെ സ്ഥാപകൻ?
Show answer
നടൻ വിജയ്
Question 15
രാസമാലിന്യം കലർന്നതിനെ തുടർന്ന് 2024 ഒക്ടോബറിൽ കൂട്ടത്തോടെ മീനുകൾ ചത്തു പൊങ്ങിയത്?
Show answer
അഷ്ടമുടി കായൽ
Question 16
കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന നിർമിത ബുദ്ധി അധിഷ്ഠിത പദ്ധതി?
Show answer
എഐ അലാം പദ്ധതി
Question 17
ലോകകക്ഷാഘാതദിനം?
Show answer
ഒക്ടോബർ 29
Question 18
?ദേശീയ ആയുർവേദ ദിനം?
Show answer
ഒക്ടോബർ 29
Question 19
ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
176
Question 20
ഏത് വർഷത്തോടുകൂടിയാണ് സംസ്ഥാനത്തെ ക്ഷയ രോഗമുക്തമാക്കാൻ ലക്ഷ്യം വെക്കുന്നത്?
Show answer
2025
Question 21
സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേള?
Show answer
കളിക്കളം
Notes: വേദി :- കാര്യവട്ടം (Tvm)
Question 22
ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം ഉദ്ഘാടനം ചെയ്തത് /The country first Himalayan writers village?
Show answer
താനോ, ഉത്തരാഖണ്ഡ്
Question 23
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ?
Show answer
വിപിൻ കുമാർ
Question 24
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരം?
Show answer
സ്മൃതി മന്ദാന (8 CENTURY )
Question 25
2024 യൂറോപ്പ്യൻ യൂണിയന്റെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത്?
Show answer
എഡ്മണ്ടോ ഗോൺസാലസ് &മരിയ കൊറിന മച്ചാഡോ