Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 28 2024

october 28 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യു സി ഐ) ആയുർവേദ കോളേജുകൾക്കായി നടത്തിയ ഗുണനിലവാര പരിശോധനയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത്?
Show answer
കോട്ടയ്ക്കൽ ആയുർവേദ കോളേജ്
Question 2
പാക്കിസ്ഥാൻ ഏകദിന,ട്വന്റി 20 ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി നിയമിതനായത്?
Show answer
മുഹമ്മദ് റിസ്വാൻ
Question 3
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ അംബേദ്കർ നാഷണൽ അവാർഡിന് അർഹനായത്?
Show answer
ജിംസിത്ത് അമ്പലപ്പാട്
Question 4
ഇന്ത്യ സ്പേസ് സ്റ്റേഷൻ, ഗഗൻയാൻ ദൗത്യം യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി ബഹിരാകാശത്ത് വെച്ച് പേടകങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിനുള്ള പരീക്ഷണം?
Show answer
സ്പേസ്ഡോക്കിങ് എക്സിപിരിമെന്റ് (സ്റ്റെഡെക്സ്)
Question 5
പരീക്ഷണത്തിനായി ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഇരട്ട ഉപഗ്രഹങ്ങൾ?
Show answer
ചേസർ,ടാർജറ്റ്
Question 6
തെയ്യം കലയെയും അതിന്റെ പാരമ്പര്യത്തെ കുറിചുള്ള Theyyam : Indian Folk Ritual Theatre - an Insider's Vision എന്ന പുസ്തകം രചിച്ചത്?
Show answer
കെ.കെ ഗോപാലകൃഷ്ണൻ
Question 7
AI ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാൻ ഇന്ത്യയിലെ കമ്പനികളുമായി ധാരണയിലായ അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനി?
Show answer
എൻവിഡിയ
Question 8
അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ' എന്ന പുസ്‌തകം എഴുതിയത്?
Show answer
എം കെ സാനു
Question 9
2024 -ൽ ഫിജിയുടെ ഹോണററി ഓഫീസർ ഓഫ് ദ ഓർഡർ ഓഫ് ഫിജിക്ക് അർഹനായ ഇന്ത്യക്കാരൻ?
Show answer
ശ്രീ ശ്രീ രവിശങ്കർ
Question 10
തൊട്ടിയാർ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം?
Show answer
2024 ഒക്ടോബർ 28
Question 11
സി- 295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സ് നിലവിൽ വരുന്നത്?
Show answer
വഡോദര
Question 12
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് ദൃശ്യമായ വാൽനക്ഷത്രം?
Show answer
Tsuchinshan-Atlas
Question 13
2024 ഒക്ടോബറിൽ ഐ ഫോൺ 16 നിരോധിച്ച രാജ്യം?
Show answer
ഇന്തോനേഷ്യ
Question 14
2024 ലെ ഏഷ്യ ക്ലീൻ എനർജി ഉച്ചകോടിയുടെ വേദി?
Show answer
സിങ്കപ്പൂർ
Question 15
2024 ലോക ക്ഷീര ഉച്ചകോടിയുടെ വേദി?
Show answer
പാരിസ്
Question 16
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിലെ 69-ാമത് അംഗം?
Show answer
ഇസ്രായേൽ
Question 17
ഓസ്ക്കാർ പുരസ്ക്‌കാരം നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സിൻ്റെ ലൈബ്രറിയിൽ തിരക്കഥാ വിഭാഗത്തിൽ ഇടം പിടിച്ച മലയാള സിനിമ?
Show answer
ഉള്ളൊഴുക്
Question 18
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച, ഡെങ്കിപ്പനിയ്ക്കെതിരെയുള്ള വാക്‌സിൻ?
Show answer
Dengue All Vaccine
Question 19
2024 ഒക്ടോബറിൽ രായ്‌പൂരിൽ വെച്ച് നടന്ന ദേശീയ വനം കായിക മേളയിൽ കേരളത്തിന്റെ സ്ഥാനം?
Show answer
2
Question 20
ആർബിഐ യുടെ പുതിയ സർക്കുലർ പ്രകാരം യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക?
Show answer
5000
Question 21
2024 ഒക്ടോബറിൽ അന്തരിച്ച “അന്റോണിയോ സ്കാർമെത്ത" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
സാഹിത്യം
Question 22
മുസ്ലീം വ്യക്തി നിയമങ്ങൾ ഒന്നിലധികം വിവാഹങ്ങൾ അനുവദിക്കുന്നതിനാൽ മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് വിധിച്ച ഹൈക്കോടതി?
Show answer
ബോംബെ ഹൈ കോടതി