october 24 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സിം കിട്ടുന്ന എടിഎം അവതരിപ്പിച്ച കമ്പനി?
Show answer
ബി എസ് എൻ എൽ
Question 2
2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ?
Show answer
നരിപ്പറ്റ നാരായണൻ നമ്പൂതിരി
Question 3
ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ചുറിയുടെ റെക്കോർഡ് സ്വന്തമാക്കിയ ന്യൂസിലാൻഡ് താരം?
Show answer
ചാഡ് ബോവ്സ്
Question 4
2024 ഒക്ടോബറിൽ അന്തരിച്ച വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പെറുവിലെ തത്വചിന്തകൻ?
Show answer
ഫാദർ ഗുസ്താവോ ഗുട്ടിറസ് മെറീനോ
Question 5
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ല?
Show answer
എറണാകുളം
Question 6
ഗ്രാമപഞ്ചായത്തുകൾക്ക് ആപ്പുകളുമായി പ്രാദേശിക കാലാവസ്ഥ പ്രവചിക്കാൻ പഞ്ചായത്തീരാജ് മന്ത്രാലയം ഒരുക്കിയ സംവിധാനം?
Show answer
ഗ്രാമ മഞ്ചിത്ര & ഈ ഗ്രാമ സ്വരാജ് മെരി ആപ്പ്
Question 7
2024 55-ാമത് IFFI അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കൺട്രി ഓഫ് ഫോക്കസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഓസ്ട്രേലിയ
Question 8
ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗ്രാമം?
Show answer
ഉജ്ജാർ ഉളവാർ കാസർകോട്
Question 9
അടുത്തിടെ വംശനാശഭീഷണി നേരിടുന്ന ഏഷ്യാറ്റിക് ഗോൾഡൻ ക്യാറ്റിന്റെ സാന്നിധ്യം സ്ഥീകരിച്ചത്?
Show answer
- മാനസ് നാഷണൽ പാർക്ക് ആസാം
Question 10
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മയ്ക്കായി നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ മ്യൂസിയം?
Show answer
മതിലുകൾ( ദയാപുരം എജുക്കേഷന്‍ കൾച്ചറൽ സെന്റർ ചാത്തപുരം, കോഴിക്കോട്)
Question 11
ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രാജ്യം?
Show answer
സിംബാവെ (344)
Question 12
അടുത്തിടെ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനം?
Show answer
ഒഡീഷ
Question 13
പാൽ ഉൽപാദനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം?
Show answer
ഇന്ത്യ
Question 14
ആ നദിയോട് പേര് ചോദിക്കരുത് എന്ന പുസ്തകം രചിച്ചത്?
Show answer
ഷീല ടോമി
Notes: പാലസ്തീൻ സംഘർഷങ്ങളുടെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ
Question 15
2024 ഒക്ടോബറിൽ വീഴിഞ്ഞം തീരദേശത്തിൽ കടലിൽ രൂപപ്പെട്ട കടൽ ചുഴലിക്കാറ്റ് പ്രതിഭാസം?
Show answer
വാട്ടർ സ്പോട്
Question 16
യു എൻ ഡേ?
Show answer
ഒക്ടോബർ 24
Question 17
ലോക പോളിയോ ദിനം?
Show answer
ഒക്ടോബർ 24
Question 18
റെയ്സിംഗ് ഡേ( ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് നിലവിൽ വന്ന ദിനം )?
Show answer
ഒക്ടോബർ 24
Question 19
കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ പ്രസവ അവധിക്ക് അർഹതയുണ്ടെന്ന് ഉത്തരവിറക്കിയ ഹൈ കോടതി?
Show answer
മദ്രാസ് ഹൈ കോടതി
Question 20
ഈ മാസം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നീറ്റിലിറക്കിയ സമുദ്ര സുരക്ഷയിൽ നാവികസേനയുടെ കരുത്താകുന്ന നാലാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി?
Show answer
എസ്. 4( ഐ എൻ എസ് അരിദമൻ)
Question 21
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഏത് കേന്ദ്രഭരണ പ്രദേശമാണ് ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ 10 ദിവസം ബാഗ് രഹിതമാക്കുന്നത്?
Show answer
ഡൽഹി
Question 22
ക്വാറികളിലെ അനധികൃത ഖനനം അവസാനിപ്പിക്കാനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആരംഭിച്ച പോർട്ടൽ?
Show answer
ഡ്രോൺ ലിഡാർ സർവ്വേ പോർട്ടൽ
Question 23
പാകിസ്താന്റെ മുപ്പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
Show answer
യഹ്യ അഫ്രീദി
Question 24
അണ്ടർ 19 വനിതാ ട്വന്റി 20 ചലഞ്ചർ ട്രോഫിക്ക് ഉള്ള ഇന്ത്യ എ ടീം മുഖ്യ കോച്ചായി നിയമിതയത്?
Show answer
റുമേലി ധർ
Notes: കേരള ക്രിക്കറ്റ് പരിശീലക - റുമേലി ധർ
Question 25
ലോക വികസന വിവര ദിനം?
Show answer
ഒക്ടോബർ 24