Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 23 2024

october 23 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറായി നിയമിതനായത്?
Show answer
നിതിൻ അഗർവാൾ
Question 2
16മത് ബ്രിക്സ് ഉച്ചകോടി പ്രമേയം?
Show answer
ആഗോള വികസനത്തിനും സുരക്ഷയ്ക്കുമായി ബഹുമുഖവാദം ശക്തിപ്പെടുത്തുക
Question 3
2024 ഒക്ടോബറിൽ IMF ന്റെ റിപ്പോർട്ട് പ്രകാരം 2024 -25 ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്ക്?
Show answer
7%
Question 4
2025 -26 സാമ്പത്തിക വർഷം ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്ക്?
Show answer
6.5%
Question 5
സ്വിസ് ആസ്ഥാനമായുള്ള IQAir-ൻ്റെ എയർ ക്വാളിറ്റി മോണിറ്ററിംഗ് റിപ്പോർട്ട്‌ പ്രകാരം (2024 ഒക്ടോബർ )ലോകത്തെ ഏറ്റവും മലിനമായ നഗരം?
Show answer
ലഹോർ
Notes: രണ്ടാം സ്ഥാനം - ഡൽഹി
Question 6
ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?
Show answer
ഡൽഹി
Question 7
തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി?
Show answer
ഇടുക്കി
Question 8
തെരുവുനായ ആക്രമണത്തിൽ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ രൂപീകരിച്ച കമ്മിറ്റി ചെയർമാൻ?
Show answer
ജസ്റ്റിസ് സിരിജഗൻ
Question 9
ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ (പവന ചിത്ര )സ്ഥാപിച്ചത്?
Show answer
TVM എയർപോർട്ട്
Question 10
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ?
Show answer
ഡെങ്കി ഓൾ (DengiAll)
Question 11
ഡെങ്കി ഓൾ (DengiAll) നിർമ്മാതാക്കൾ?
Show answer
പനേസിയ ബയോടെക്
Question 12
എല്ലാവർക്കും സഹായകമാകുന്ന വിലയിൽ ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP) ആരംഭിച്ചത്?
Show answer
2008
Question 13
ജാൻ ഔഷധി സ്കീം എന്നുള്ളത് പ്രധാനമന്ത്രി ജൻ ഔഷധി യോജന പുനർനാമകരണം ചെയ്തത്?
Show answer
2015
Question 14
ഡൽഹി ഹസ്രചിത്ര രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ഡോക്യുമെന്ററി?
Show answer
വൺമാൻ വില്ലേജ് ( തമിഴ്നാട് മീനാക്ഷിപുരം ഗ്രാമത്തെ കുറിച്ച് )
Question 15
അന്താരാഷ്ട്ര മോൾ ദിനം?
Show answer
ഒക്ടോബർ 23
Question 16
ബി എസ് എൻ എൽ പുതിയ സ്ലോഗൻ?
Show answer
കണക്ടിങ് ഭാരത്
Question 17
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി?
Show answer
ആലപ്പുഴ
Question 18
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദി?
Show answer
തിരുവനന്തപുരം
Question 19
കേരളത്തിലുടനീളമുള്ള സർവ്വകലാശാലകളുടെയും കോളേജുകളുടെയും ഭരണസംവിധാനങ്ങളെ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതി?
Show answer
കെ റീപ്‌