october 22 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച രാജ്യം?
Show answer
ഈജിപ്ത്
Question 2
മെക്സിക്കോയിൽ നടക്കുന്ന ലോകകപ്പ് അമ്പെയ്ത്തിൽ വനിതകളുടെ റിക്കർവ് ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
ദീപിക കുമാരി
Question 3
2024 ഒക്ടോബറിൽ 60 വർഷം തികയുന്ന ടി.കെ. പരീക്കുട്ടി നിർമ്മിച്ച് എ. വിൻസന്റ് സംവിധാനം ചെയ്ത സിനിമ?
Show answer
ഭാർഗവീനിലയം
Question 4
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയെ വികസിപ്പിച്ചാണ് ഭാർഗവീനിലയത്തിന് തിരക്കഥ തയ്യാറാക്കിയത്?
Show answer
നീല വെളിച്ചം
Question 5
മലയാളത്തിലെ ആദ്യ പ്രേത സിനിമ?
Show answer
ഭാർഗവീനിലയം
Question 6
2024 ഒക്ടോബറിൽ 70 വർഷം തികയുന്ന ടി കെ പരീക്കുട്ടി നിർമ്മിച്ച ഉറൂബ് തിരക്കഥ എഴുതിയ സിനിമ?
Show answer
നീലക്കുയിൽ
Question 7
മലയാളത്തിന്റെ മണമുള്ള ആദ്യ സിനിമ,ദേശീയതലത്തിൽ മലയാള സിനിമയെ ശ്രദ്ധ കേന്ദ്രമാക്കിയ സിനിമ?
Show answer
നീലക്കുയിൽ
Question 8
2024 ഒക്ടോബറിൽ ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു.പി.ഐ. നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യയുടെ അയൽരാജ്യം?
Show answer
മാലിദ്വീപ്
Question 9
റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം/
Show answer
എന്റെ ഭൂമി
Question 10
ലോക ഊർജ്ജ ദിനം?
Show answer
ഒക്ടോബർ 22
Question 11
വിക്ക് ബോധവൽക്കരണ ദിനം?
Show answer
ഒക്ടോബർ 22
Question 12
വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ജനറൽ ലുഓങ് കുഓങ്
Question 13
വിവിധ രാജ്യങ്ങളുടെ ഇന്റർനെറ്റ് വേഗം കണക്കാക്കുന്ന ഊക് ല പോർട്ടലിന്റെ കണക്ക് പ്രകാരം 5ജി ഇന്റർനെറ്റ് വേഗപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
26
Notes: ഒന്നാം സ്ഥാനം യു എ ഇ
Question 14
അസംഘടിത തൊഴിലാളികൾക്ക് സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര പദ്ധതി?
Show answer
ഇ ശ്രം - വൺ സ്റ്റോപ്പ് സൊല്യൂഷൻ
Question 15
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ പട്രോളിങ് പുനരാരംഭിക്കുവാൻ ഇന്ത്യയുമായി ധാരണയിൽ ഏർപ്പെട്ട രാജ്യം?
Show answer
ചൈന
Question 16
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്കാരത്തിന് അർഹനായത്?
Show answer
പി വി ചന്ദ്രൻ
Question 17
ഈ വർഷത്തെ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ടൂർണമെന്റിലെ മികച്ച താരം, ഫൈനലിലെ മികച്ച താരം എന്നീ പുരസ്കാരങ്ങൾക്ക് അർഹയായത്?
Show answer
അമേലിയ കെർ (ന്യൂസിലൻഡ് താരം )
Question 18
ഒരു ടി ട്വന്റി ലോകകപ്പിലെ ഉയർന്ന വിക്കറ്റ് നേട്ടം എന്ന റെക്കോർഡ് സൃഷ്ടിച്ചത് M
Show answer
അമേലിയ കെർ
Question 19
ബ്രിക്സ് രാഷ്ട്രങ്ങളുടെ 16-ാം ഉച്ചകോടിയുടെ വേദി?
Show answer
കസാൻ (റഷ്യ )
Question 20
ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിക്ക് (cop 16) വേദിയാകുന്നത്?
Show answer
കാലി, കൊളംബിയ
Question 21
2024 ഒക്ടോബറിൽ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
Show answer
സൈക്ലോൺ ദാന
Question 22
ദാന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
Show answer
ഖത്തർ
Question 23
ക്ലിനിക് ഓൺ ക്ലൗഡ് എന്നറിയപ്പെടുന്ന ഹെൽത്ത് എടിഎം നിലവിൽ വരുന്ന സംസ്ഥാനം?
Show answer
മഹാരാഷ്ട്ര