Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 20 2024

october 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
9-മത് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ?
Show answer
വിജയ കിഷോർ രഹത്കാർ
Question 2
അയ്യപ്പഭക്തർക്ക് ഓൺലൈൻ റേഡിയോ?
Show answer
റേഡിയോ ഹരിവരാസനം
Question 3
ഭിന്നശേഷിക്കാരായ യുവതി യുവാക്കളെ ഉൾപ്പെടുത്തി സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച് കലാസംഘം?
Show answer
റിഥo
Question 4
2026 ഫുട്ബോൾ ലോകകപ്പ് വേദി?
Show answer
യുഎസ്, മെക്സിക്കോ
Question 5
പ്രമുഖ സ്പാനിഷ് പബ്ലിക്കേഷൻ ആയ മാർക്ക തിരഞ്ഞെടുത്ത ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർ?
Show answer
ലയണൽ മെസ്സി
Question 6
ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം?
Show answer
തമ്പിരാൻ വണക്കം
Question 7
സ്കൈസ്‌കാനറിൻ്റെ ട്രെൻഡിംഗ് ഡെസ്റ്റിനേഷൻ 2025-ൻ്റെ പട്ടികയിൽ പത്താം സ്ഥാനത്ത് ഇടം നേടിയ സ്ഥലം?
Show answer
തിരുവനന്തപുരം
Question 8
സ്കൂളുകളിൽ ഹിന്ദി പഠിക്കാൻ KITE അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോം?
Show answer
ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്
Question 9
2026 ലെ ലോക പുസ്തക തലസ്ഥാനം?
Show answer
റബത്ത്
Question 10
2024 നവമ്പർ 1 മുതൽ റെയിൽവെ റിസർവേഷനുകളുടെ കാലാവധി 120 ദിവസത്തിൽ നിന്നും എത്ര ദിവസമായാണ് കുറച്ചത്?
Show answer
60
Question 11
റോഡിലെ നിയമലംഘനങ്ങൾ തൽസമയം ആർക്കും റിപ്പോർട്ട് ചെയ്യുവാൻ വേണ്ടി ആരംഭിച്ച “നെക്സ്റ്റ്* ജൻ എം.പരിവാഹൻ " ആപ്പ് ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം?
Show answer
കേരളം
Question 12
2024 ഒക്ടോബറിൽ ഇടുക്കിയിലെ ഏലപ്പാറയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം?
Show answer
യുജീനിയ ഏലപ്പാറൻസിസ്
Question 13
ഹരിയായയുടെ പുതിയ മുഖ്യമന്ത്രി?
Show answer
നയാബ് സിങ് സൈനി
Question 14
തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിൽ ടെർമിനൽ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പുതിയ പദ്ധതി?
Show answer
പ്രൊജക്റ്റ്‌ ആനന്ദ്
Question 15
2024 ഒക്ടോബറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് പ്രവർത്തനം ആരംഭിച്ചത് എവിടെ?
Show answer
മുംബൈ
Question 16
മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര്?
Show answer
രത്തൻ ടാറ്റ സ്റ്റേറ്റ് സ്‌കിൽസ് യൂണിവേഴ്സിറ്റി മഹാരാഷ്ട്ര
Question 17
2024ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയ്ക്ക് വേദിയായത്
Show answer
ഇസ്ലാമാബാദ്