Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 18 2024

october 18 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ അന്തരിച്ച നിത്യഹരിത നായകൻ പ്രേം നസീറിന്റെ ആദ്യ നായിക?
Show answer
നെയ്യാറ്റിൻകര കോമളം
Question 2
ഇസ്രായേൽ സൈന്യം വധിച്ച ഹമാസ് തലവൻ?
Show answer
യഹ്യ സിൻവാർ
Question 3
മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്ന വാടക വീടുകൾ അറിയപ്പെടുന്നത്?
Show answer
ആശ്വാസ്
Question 4
വനിതാ ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ ഏറ്റവും മികച്ച ബൗളിംഗ് എന്ന റെക്കോർഡ് നേടിയത്?
Show answer
നീതു ഡേവിഡ്
Question 5
ഈയിടെ അന്തരിച്ച സംഗീത ബാൻഡ് ആയ " വൺ ഡയറക്ഷനി" ലൂടെ ആരാധകരെ സൃഷ്ടിച്ച ബ്രിട്ടീഷ് പോപ്പ് ഗായകൻ?
Show answer
ലിയാം പെയിൻ
Question 6
ക്ഷയരോഗ നിർണ്ണയത്തിനായി പോർട്ടബിൾ എക്സ് - റേ ഉപകരണം വികസിപ്പിച്ചത്?
Show answer
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐ സി എം ആർ )
Question 7
ഫെമിന മിസ്സ് ഇന്ത്യ വേൾഡ് പട്ടം നേടിയത്?
Show answer
നിഖിത പർവാൽ