october 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സുപ്രീം കോടതിയുടെ 51-മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്?
Show answer
ജസ്റ്റിസ് സഞ്ജീവ് ഖന്ന
Question 2
മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
Show answer
പുല്ലമ്പാറ
Question 3
അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം?
Show answer
ഒക്ടോബർ 17
Question 4
പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള ജമ്മു കാശ്മീരിലെ ആദ്യ മുഖ്യമന്ത്രി?
Show answer
ഒമർ അബ്ദുല്ല
Question 5
നിലവിലെ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ?
Show answer
മനോജ് സിൻഹ
Question 6
2024 ഒക്ടോബറിൽ കേരളത്തിൽ തുടക്കമിട്ട മാലിന്യമുക്ത ജനകീയ കാംമ്പെയ്ൻ?
Show answer
മാലിന്യമുക്ത നവകേരളം 2.0
Question 7
ഇന്ത്യയിലെ ആദ്യ സഹകരണ ഔഷധസസ്യ സംസ്കരണ കേന്ദ്രം നിലവിൽ വന്നത്?
Show answer
മറ്റത്തൂർ
Question 8
ഇന്ത്യയിലെ ആദ്യ ട്രൈബൽ ഡിജിറ്റൽ പേയ്മെന്റ് ഗ്രാമം?
Show answer
കുറ്റിച്ചൽ
Question 9
ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ള സ്ഥാപനം?
Show answer
NIOT
Notes: National Institute of Ocean Technology
Question 10
തദ്ദേശീയ പശുക്കൾക്ക് "രാജ്യമതാ ഗോമാതാ" പദവി നൽകുവാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?
Show answer
മഹാരാഷ്ട്ര
Question 11
നാറ്റോയുടെ പുതിയ സെക്രട്ടറി ജനറൽ ആയി നിയമിതനായത്?
Show answer
മാർക്ക് ടൂട്ടേ
Notes: മുൻ നെതർലാൻഡ് പ്രധാനമന്ത്രി
Question 12
മിസ് യൂണിവേഴ്സ് ഇന്ത്യ 2024 ജേതാവ്?
Show answer
റിയ സിൻഹ
Question 13
“ജ്ഞാനസ്നാനം" എന്ന പുസ്തകം എഴുതിയത്?
Show answer
സുഭാഷ് ചന്ദ്രൻ
Question 14
2024ലെ ലോക ഭക്ഷ്യ ദിനത്തിന്റെ (ഒക്ടോബർ 16) പ്രമേയം?
Show answer
Right to Foods for a Better Life and a Better Future
Question 15
2024 നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭ മണ്ഡലങ്ങൾ?
Show answer
പാലക്കാട്, ചേലക്കര
Question 16
2024 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?
Show answer
മഹാരാഷ്ട്ര, ജാർഖണ്ഡ്
Question 17
കൈമൂർ കടുവ സങ്കേതം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം?
Show answer
ബീഹാർ
Question 18
2026-ലെ ലോക പുസ്തക തലസ്ഥാനം?
Show answer
റബാത്
Question 19
വേൾഡ് സ്റ്റീൽ ചെയർമാനായി 2024-ൽ നിയമിതനായത്?
Show answer
ടി.വി നരേന്ദ്രൻ
Question 20
2024 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
105
Question 21
വാറ്റ് ഫൗ സ്മാരകം സ്ഥിതി ചെയ്യുന്ന രാജ്യം?
Show answer
ലാവോസ്
Question 22
റോക്കറ്റിൻ്റെ ബുസ്റ്റർ നിലംതൊടും മുൻപേ വിക്ഷേപണ കേന്ദ്രത്തിൽ പിടിച്ചെടുക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച ആദ്യ ബഹിരാകാശ കമ്പനി?
Show answer
സ്പേസ് എക്സ്
Question 23
2024-ൽ നടന്ന ഹോക്കി ഇന്ത്യ ലീഗ് പുരുഷ താരലേലത്തിൽ ഏറ്റവും കൂടിയ ലേലതുക ലഭിച്ച താരം?
Show answer
ഹർമൻപ്രീത് സിംഗ്
Question 24
2024-ൽ നടന്ന ഹോക്കി ഇന്ത്യ ലീഗ് വനിത ലേലത്തിൽ ഏറ്റവും കൂടിയ തുക ലഭിച്ചത്?
Show answer
ഉദിത ദുഹാൻ