october 16 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ വരുന്ന പുതിയ ടെർമിനൽ?
Show answer
അനന
Question 2
വേൾഡ് ഫുഡ് ഡേ?
Show answer
ഒക്ടോബർ 16
Question 3
വള്ളത്തോൾ ജന്മദിനം?
Show answer
ഒക്ടോബർ 16
Question 4
രാജ്യത്ത് സൈബർ സുരക്ഷാ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ സൈബർ സുരക്ഷാ പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ അംബാസിഡറായി പ്രഖ്യാപിച്ചതാരെ?
Show answer
രശ്മിക മന്ദാന
Question 5
ഇന്ത്യയുടെ പുതിയ മാലദ്വീപ് സ്ഥാനപതിയായി നിയമിതയായത്?
Show answer
ഐഷാന്ത് അസീമ
Question 6
2024 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യവുമായാണ് 32000 കോടിയുടെ പ്രിഡേറ്റർ ഡ്രോൺ കരാറിൽ ഒപ്പിട്ടത്?
Show answer
അമേരിക്ക
Question 7
മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
Show answer
പുല്ലമ്പാറ
Question 8
മികച്ച പാർലമെന്റേറിയനുള്ള ടി എം ജേക്കബ് സ്മാരക ട്രസ്റ്റ് പുരസ്കാരത്തിന് അർഹനായത്?
Show answer
എൻ കെ പ്രേമചന്ദ്രൻ
Question 9
സ്റ്റീൽ നിർമാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് സ്റ്റീൽ അസോസിയേഷന്റെ( വേൾഡ് സ്റ്റീൽ) ചെയർമാനായി നിയമിതനായത്?
Show answer
ടിവി നരേന്ദ്രൻ
Question 10
ഇന്ത്യയിലെ ആദ്യ സഹകരണ ഔഷധസസ്യ സംസ്കരണ കേന്ദ്രം നിലവിൽ വന്നത്?
Show answer
മറ്റത്തൂർ തൃശ്ശൂർ
Question 11
ഉത്തരാഖണ്ഡിലെ നാല് പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത വികസന പദ്ധതി (ഗംഗോത്രി-യമുനോത്രി- കാശിനാഥ് -ബദ്രിനാഥ് )?
Show answer
ഛാർധാം ടാണൽ പദ്ധതി
Question 12
2024 ഒക്ടോബറിൽ 15ന് മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ എത്രാമത്തെ ജന്മവാർഷികമാണ് ആചരിച്ചത്?
Show answer
93
Question 13
അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ നേടിയ രാജ്യം?
Show answer
ഇന്ത്യ
Notes: ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം: നേപ്പാൾ
Question 14
2024ലെ ലോക വിദ്യാർത്ഥി ദിനത്തിന്റെ (ഒക്ടോബർ 15) പ്രമേയം?
Show answer
Empowering Students to be Agents of Change
Question 15
2024 ഒക്ടോബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയരക്ടർ ജനറലായി നിയമിതനായത്?
Show answer
എസ്.പരമേഷ്
Question 16
വന ആവാസവ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യ സംരംഭം ആരംഭിച്ചത്?
Show answer
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
Question 17
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ കേന്ദ്രം നിലവിൽ വരുന്നത്?
Show answer
കണ്ണൂർ
Question 18
ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
Show answer
ക്രൂയിസ് ഭാരത് മിഷൻ
Question 19
കാഴ്ച പരിമിതർക്ക് വിദ്യാഭ്യാസ പിന്തുണ നൽകാൻ കേരള സാക്ഷരതാ മിഷൻ ആരംഭിക്കുന്ന പദ്ധതി?
Show answer
ദീപ്തി ബ്രെയിൽ