october 15 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വനിത മാരത്തോണിൽ പുതിയ റെക്കോർഡ് കുറിച്ച കെനിയൻ താരം?
Show answer
റൂത്ത് ചെപ്നയിറ്റിച്
Question 2
ഡിജിറ്റൽ പെയ്മെന്റുകൾ ഭിന്നശേഷി സൗഹൃദം ആക്കണമെന്ന് ഉത്തരവിട്ടത?
Show answer
റിസർവ് ബാങ്ക്
Question 3
കേരളത്തിന്റെ സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന ഏത് പത്രത്തിന്റെ നൂറാം വാർഷികമാണ് ഒക്ടോബർ 12 ന് തികയുന്നത്?
Show answer
അൽ ആമീൻ
Question 4
ലോക കൈ കഴുകൽ ദിനം?
Show answer
ഒക്ടോബർ 15
Question 5
ഗ്രാമീണ വനിതാദിനം?
Show answer
ഒക്ടോബർ 15
Question 6
ലോക വിദ്യാർത്ഥി ദിനം?
Show answer
ഒക്ടോബർ 15
Question 7
ലോക അന്ധ ക്ഷേമ ദിനം?
Show answer
ഒക്ടോബർ 15
Question 8
യൂറോപ്പ ഏത് ഗ്രഹത്തിന്റ ഉപഗ്രഹം ആണ്?
Show answer
വ്യാഴം
Question 9
കണ്ണൂർ സെൻട്രൽ ജയിലിനെ മാലിന്യമുക്തമാക്കി ഹരിത ജീലാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം?
Show answer
ഹരിത സ്പർശം
Question 10
ആന്ധ്രപ്രദേശിനും ബീഹാറിനും ശേഷം ജാതി സെൻസസ് ആരംഭിച്ച മൂന്നാമത്തെ സംസ്ഥാനം?
Show answer
തെലങ്കാന
Question 11
2009 ൽ ബിറ്റ് കോയിൻ എന്ന ഡിജിറ്റൽ നാണയം ഇന്റർനെറ്റിൽ അവതരിപ്പിച്ചത്?
Show answer
സതോഷി നാകമോട്ടോ
Question 12
വഹിക്കുന്ന ജലത്തിന്റെ അളവ് വെച്ച് ലോകത്തെ ഏറ്റവും വലിയ നദിയാണ്?
Show answer
ആമസോൺ
Question 13
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12000 പെൺകുട്ടികൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ ഒരുങ്ങുന്നത്?
Show answer
ഇന്ത്യൻ സ്റ്റാർട്ടപ്പായ സ്പെയ്സ് കിഡ്സ്
Question 14
തരിശു ഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന കൃഷി വകുപ്പിന്റെ പദ്ധതി?
Show answer
നവോത്ഥാൻ
Question 15
ഡബ്ല്യു ഡബ്ല്യു എഫ്ന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരത്തിൽ മുന്നിലുള്ള രാജ്യം?
Show answer
ഇന്ത്യ
Question 16
സർ സയ്യിദ് അഹമ്മദ്ഖാന്റെ സ്മരണാർത്ഥം സർ സയ്യിദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിനർഹനായത് ?
Show answer
ഡോ കെ കുഞ്ഞാലി
Question 17
ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ പ്രശസ്തമായ വേൾഡ് സ്പേസ് അവാർഡിനർഹാനായത്?
Show answer
എസ് സോമനാഥ്