Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 14 2024

october 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അന്താരാഷ്ട്ര ട്വന്റി-20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും മലയാളിയും എന്ന ഇരട്ട നേട്ടം സ്വന്തമാക്കിയത്?
Show answer
സഞ്ജു സാംസൺ
Question 2
ഹരിയാനയുടെ മുഖ്യമന്ത്രിയായി രണ്ടാം തവണയും ചുമതലയേൽക്കുന്നത്?
Show answer
നയാബ് സിംഗ് സൈനി
Question 3
സീനിയർ വനിത ട്വന്റി 20 മത്സരത്തിനായുള്ള കേരള ടീം ക്യാപ്റ്റൻ?
Show answer
ഷാനി
Question 4
2024 ഒക്ടോബറിൽ അന്തരിച്ച ഗായിക?
Show answer
മച്ചാട്ട് വാസന്തി
Question 5
2024 ഒക്ടോബറിൽ പുറത്തുവന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
105