october 12 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാൻ?
Show answer
നോയൽ ടാറ്റാ
Question 2
വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
ജോർജ് ഓണക്കൂർ
Question 3
കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ പുരസ്കാരത്തിന് അർഹരായത്?
Show answer
ലാൽ, അപർണ ബാലമുരളി