Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 11 2024

october 11 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ദക്ഷിണകൊറിയൻ എഴുത്തുകാരി?
Show answer
ഹാൻ കാംഗ്
Question 2
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് അർഹമായ നടൻ ഇന്ദ്രൻസിന്റെ ആത്മകഥ?
Show answer
ഇന്ദ്രധനുസ്
Question 3
ഇന്ത്യ ഏത് രാജ്യത്ത് നിന്നുമാണ് 80,000 കോടിയുടെ അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവ വാങ്ങാൻ ധാരണയായത്?
Show answer
അമേരിക്ക
Question 4
അമേരിക്കയിലെ ഫോബ്സ് മാഗസിന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്?
Show answer
മുകേഷ് അംബാനി
Question 5
2024 ഒക്ടോബറിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സ്പാനിഷ് ഇതിഹാസതാരം?
Show answer
റാഫേൽ നദാൽ
Question 6
2024 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ അമേരിക്കൻ സാമൂഹിക പ്രവർത്തക?
Show answer
ഈഥൽ കെന്നഡി
Question 7
ദേശീയ ബാലാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാല്യ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനങ്ങൾ?
Show answer
അസം, കർണാടക, ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര
Question 8
സംസ്ഥാന പുരുഷ സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
Show answer
കൊല്ലം
Question 9
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?
Show answer
ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്ക്.
Question 10
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതിചെയ്യുന്നത്?
Show answer
ഹാൻലെ(ലഡാക്ക്)
Question 11
അടുത്തിടെ പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന പ്രദേശത്തുനിന്ന് ഗവേഷകർ കണ്ടെത്തിയ അപൂർവയിനം സൂചിത്തുമ്പി?
Show answer
അഗസ്ത്യമല മുളവാലൻ
Question 12
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ?
Show answer
ജോ റൂട്ട് (ഇംഗ്ലണ്ട്)
Question 13
2024 ഒക്ടോബറിൽ, അമേരിക്കയിൽ നാശംവിതച്ച ചുഴലിക്കാറ്റ്?
Show answer
മിൽട്ടൺ
Question 14
മിൽട്ടൺ ചുഴലിക്കാറ്റിനെ 'നൂറ്റാണ്ടിലെ ഭീതി' എന്ന് വിശേഷിപ്പിച്ചത്?
Show answer
ജോ ബൈഡൻ
Question 15
2024 ഒക്ടോബർ 8-ന് അന്തരിച്ച, ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വ്യക്തി?
Show answer
ഡോ. പി. വേണുഗോപാൽ (ആന്ധ്രാപ്രദേശ്)
Question 16
2025-ൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ്