Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 10 2024

october 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടൻ?
Show answer
ടിപി മാധവൻ
Question 2
ലോക കാഴ്ച ദിനം?
Show answer
ഒക്ടോബർ 10
Question 3
ഇന്ത്യൻ സീനിയർ ബാഡ്മിന്റൺ ടീം കോച്ചായി നിയമിതനായത്?
Show answer
ജോയ് ടി ആന്റണി
Question 4
ദേശീയ തപാൽ ദിനം?
Show answer
ഒക്ടോബർ 10
Question 5
38-മത് ദേശീയ ഗെയിംസിന് വേദിയാകുന്നത്?
Show answer
ഉത്തരാഖണ്ഡ്
Question 6
37മത് ദേശീയ ഗെയിംസ് വേദി?
Show answer
ഗോവ
Notes: ചാമ്പ്യന്മാർ - മഹാരാഷ്ട്ര
Question 7
2025 വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത്?
Show answer
കൊച്ചി
Question 8
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശനി സ്ഥിതി ചെയ്യുന്നത്?
Show answer
ഹാൻലെ, ലഡാക്ക്
Question 9
ഉദ്ഘാടനം ചെയ്തത്?
Show answer
ആണവോർജ വകുപ്പ് സെക്രട്ടറി അജിത് കുമാർ മൊഹന്തി
Question 10
NOBEL PRIZE 2024 CHEMISTRY നേടിയത്?
Show answer
സിയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്‌ടണിൽ ഗവേഷകനായ ഡേവിഡ് ബേക്കർ (62), ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡിൽ പ്രവർത്തിക്കുന്ന ജോൺ ജംബർ (39), ഡെമിസ് ഹസബിസ് (48)
Question 11
ലോക മാനസികാരോഗ്യ ദിനം?
Show answer
ഒക്ടോബർ 10
Question 12
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി?
Show answer
ഒമര്‍ അബ്ദുള്ള
Question 13
2024 ഒക്ടോബറിൽ ടുണീഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
കൈസ് സെയ്‌ദ്
Question 14
2024 ഒക്ടോബറിൽ ഫ്രാൻസിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായത്?
Show answer
സഞ്ജീവ് കുമാർ സിംഗ്ല
Question 15
പ്രശസ്‌ത പത്രപ്രവർത്തകൻ 'Bob Woodward' ൻ്റെ പുതിയ പുസ്‌തകം?
Show answer
War
Question 16
2024 ഡോ.ഹരിനാരായണൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അർഹനായത്?
Show answer
പ്രൊഫ. കെ.എസ്. കൃഷ്‌ണ
Question 17
ആന്ധ്രാപ്രദേശ് തലസ്ഥാന നഗര വികസനത്തിനായ് 15,000 കോടി രൂപയുടെ ലാൺ നൽകാൻ തീരുമാനിച്ചത്?
Show answer
ലോകബാങ്ക്
Question 18
2024 ഒക്ടോബറിൽ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്‌തി താരം?
Show answer
വിനേഷ് ഫോഗട്ട്
Question 19
പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച ഗർബ ഗാനം?
Show answer
ആവതി കലയ്
Question 20
ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് 2024-ന് വേദിയാകുന്നത്?
Show answer
വയനാട്
Question 21
2024 ഒക്ടോബറിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്‌പാനിഷ് ഫുട്ബോൾ താരം?
Show answer
Andres Iniesta
Question 22
വംശീയ അധിക്ഷേപം നടത്തിയതിന് ഫിഫ പത്തുമത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയ താരം?
Show answer
Marco Curto
Question 23
പ്രഥമ ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
Show answer
സച്ചിൻ തെണ്ടുൽക്കർ
Question 24
2024 ഒക്ടോബറിൽ T20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം?
Show answer
മഹ്‌മദുളള