Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 09 2024

october 09 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിതനായത്?
Show answer
പി വിജയൻ
Question 2
2024 ഒക്ടോബറിൽ മിൽട്ടൺ ചുഴലിക്കാറ്റ് വീശിയടിച്ചത്?
Show answer
ഫ്ലോറിഡ, അമേരിക്ക
Question 3
മാർബർഗ് വൈറസ് കാരണം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം?
Show answer
റുവാണ്ട
Question 4
അടുത്തിടെ അന്തരിച്ച പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ?
Show answer
ഡോ എം എസ് ടി നമ്പൂതിരി
Question 5
തുനീസിയൻ പ്രസിഡണ്ടായി വീണ്ടും അധികാരത്തിലേറിയത്?
Show answer
കൈക് സെയ്ദ്
Question 6
അടുത്തിടെ( 2024 ഒക്ടോബർ )ലോക ആരോഗ്യ സംഘടന ട്രക്കോമ മുക്തമായി പ്രഖ്യാപിച്ച രാജ്യം?
Show answer
ഇന്ത്യ
Question 7
ലോക തപാൽ ദിനം?
Show answer
ഒക്ടോബർ 09
Question 8
ലോക തപാൽ ദിനം 2024 പ്രമേയം?
Show answer
150 Years of Enabling Communication and Empowering Peoples Across Nations
Question 9
നടി സുകുമാരിയുടെ സ്‌മരണയ്ക്കായി മൾട്ടിമീഡിയ സ്കൂളും മ്യൂസിയവും സ്ഥാപിതമാകുന്നത്?
Show answer
കന്യാകുമാരി
Question 10
2024 ഒക്ടോബറിൽ എ.എ.എ.ഐ.യുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
പ്രശാന്ത് കുമാർ
Question 11
അടുത്തിടെ മലയാളത്തിലേക്ക് മൊഴിമാറ്റിയ 95 വർഷം മുമ്പ് അറബിമലയാളത്തിൽ പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട് കൃതി?
Show answer
ബഹുവിശേഷ വിനോദ കീർത്തനം നൂദന ക്വിസ്സ
Question 12
2024 ഒക്ടോബറിൽ നിയമസഭ ഇലക്ഷൻ നടന്ന സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം?
Show answer
ഹരിയാന, ജമ്മു & കാശ്‌മീർ
Question 13
2024 ദേശീയ വ്യോമസേന ദിനത്തിന്റെ പ്രമേയം?
Show answer
Bhartiya Vayu Sena - Saksham, Sashakt, Atmanirbhar (Potent, Powerful and Self-Reliant)
Question 14
2024 ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച മാലിദ്വീപ് പ്രസിഡന്റ്?
Show answer
മുഹമ്മദ് മുയിസു
Question 15
2024 ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്?
Show answer
ഇന്ത്യ
Question 16
2024 ഒക്ടോബറിൽ അന്തരിച്ച മുൻ ഡച്ച് ഫുട്ബോൾ താരം?
Show answer
ജോഹാൻ നീസ്‌കൻസ്