october 08 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകപാർപ്പിട ദിനം?
Show answer
October 7
Question 2
ഈ വർഷത്തെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ടൂർണ്ണമെന്റ് വേദി?
Show answer
മലേഷ്യ
Question 3
ജോഹർകപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ഹോക്കി
Question 4
ഇന്ത്യൻ അണ്ടർ- 21 ഹോക്കി ടീമിന്റെ പരിശീലകൻ?
Show answer
പി അർ ശ്രീജേഷ്
Question 5
ആഗോളതലത്തിൽ പ്രശസ്തമായ ലെറ്റർ ബോക്സ്ഡ് വെബ്സൈറ്റിൽ 2024ൽ പുറത്തിറങ്ങിയ ലോകത്തെ മികച്ച 25 ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്ന മലയാള സിനിമ?
Show answer
ഭ്രമയുഗം
Question 6
സ്വകാര്യ മേഖലയ്ക്ക് തുറന്നു നൽകുന്ന 220 മെഗാവാട്ട് ശേഷിയുള്ള ചെറിയ ഊർജ്ജനിലയങ്ങൾ അറിയപ്പെടുന്നത്?
Show answer
ഭാരത് സ്മാൾ റിയാക്ടർ
Question 7
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ ധീരം കരാട്ടെ പരിശീലനം ആരംഭിച്ചത്?
Show answer
കുടുംബശ്രീ
Question 8
കുടുംബശ്രീയുടെ ജനറൽ ഹെൽപ്പ് ഡെസ്ക്?
Show answer
സ്നേഹിത
Question 9
2024 ഒക്ടോബറിൽ അന്തരിച്ച ഭാഷാ സാഹിത്യ പണ്ഡിതനും പ്രഭാഷകനും അധ്യാപകനുമായ വ്യക്തി.
Show answer
പ്രൊഫ. പ്രയാർ പ്രഭാകരൻ
Question 10
ഈ വർഷത്തെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത്?
Show answer
ടി എം കൃഷ്ണ
Question 11
മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം എന്നുമുതലാണ് സംഗീത കലാനിധി എം. എസ് സുബ്ബലക്ഷ്മി പുരസ്കാരം എന്ന് അറിയപ്പെടാൻ തുടങ്ങിയത്?
Show answer
2005
Question 12
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്?
Show answer
അശോകൻ ചരുവിൽ
Question 13
ഇന്ത്യൻ വ്യോമസേന ദിനം?
Show answer
ഒക്ടോബർ 8
Question 14
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ജിംനാസ്റ്റിക് താരം?
Show answer
ദീപ കർമാകർ
Question 15
2024 ഒക്ടോബറിൽ അന്തരിച്ച 1974 ലോകകപ്പ് ഫൈനലിൽ നെതർലാൻഡിനായി ഗോൾ നേടിയ ഫുട്ബോൾ താരം?
Show answer
യോഹാൻ നീസ്കെൻസ്
Question 16
ഗുണനിലവാരം,സുരക്ഷാ മാനദണ്ഡങ്ങൾ, പാരിസ്ഥിതിക ഉത്തരവാദിത്തം തുടങ്ങിയ മികവിന് ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സർട്ടിഫിക്കേഷന് ലഭിച്ചത്?
Show answer
ടെക്നോ പാർക്ക്
Question 17
ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
Show answer
കേരള ഹൈ കോടതി
Question 18
പൊതുമേഖല ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയുടെ ആഗോള ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ കായികതാരം?
Show answer
സച്ചിൻ ടെൻദുൽകർ
Question 19
ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്?
Show answer
എലോൺ മസ്ക്
Question 20
ഇന്ത്യയിലെ അതിസമ്പന്നൻ?
Show answer
മുകേഷ് അംബാനി ( പട്ടികയിൽ പതിനാലാം സ്ഥാനത്ത്)
Question 21
പട്ടികയിൽ ഇടം പിടിച്ച ഏക മലയാളി?
Show answer
എം എ യൂസഫലി
Question 22
ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ആയത്?
Show answer
ഇന്ത്യ
Notes: 13 സ്വർണവും മൂന്ന് വെള്ളിയും എട്ടു വെങ്കലവും അടക്കം 24 മെഡലുകൾ നേടിയാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
Question 23
രണ്ടാം സ്ഥാനം?
Show answer
ഇറ്റലി
Question 24
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്?
Show answer
സനത് ജയസൂര്യ
Question 25
എൻ വി സാഹിത്യവേദിയുടെ 2023ലെ എൻ വി സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
Show answer
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
Question 26
2024 ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്?
Show answer
യു.എസ്.ഗവേഷകൻ ജോൺ ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഹിന്റൺ