Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 07 2024

october 07 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക അധ്യാപക ദിനം ?
Show answer
ഒക്ടോബർ 5
Question 2
ദേശീയ ഡോൾഫിൻ ദിനം?
Show answer
ഒക്ടോബർ 5
Question 3
ജീവന് ഏറ്റവും വിപത്ത് ഉണ്ടാക്കുന്ന രാസവസ്തുക്കളിൽ മുൻനിരയിലുള്ളതാണ്?
Show answer
പെർ ഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസസ്.
Question 4
5000 ത്തോളം രാസവസ്തുക്കൾക്ക് പൊതുവേ പറയുന്ന പേരാണ്?
Show answer
പി-ഫാസ്
Question 5
2026 ഡിസംബർ 31 മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളിൽ പി -ഫാസ് രാസവസ്തുക്കൾ നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി മാറുന്നത്?
Show answer
ന്യൂസിലൻഡ്
Question 6
ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചീറ്റപ്പുലികളെ 7 പതിറ്റാണ്ടിനുശേഷം തിരികെ എത്തിച്ച പദ്ധതി?
Show answer
പ്രൊജക്റ്റ്‌ ചീറ്റ
Question 7
2024 ലെ ഷാങ്ഹായി സഹകരണ ഉച്ചക്കോടിയുടെ വേദി?
Show answer
ഇസ്ലാമാബാദ്, പാക്കിസ്ഥാൻ
Notes: കഴിഞ്ഞ വർഷത്തെ ഉച്ചകോടിക്ക് അതിദേഹം വഹിച്ചത് - ഇന്ത്യ
Question 8
പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ നിർമ്മിക്കുന്നതും റീസൈക്ലിംഗ് സാധ്യതയുള്ളതുമായ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര?
Show answer
ഇക്കോ മാർക്ക്
Question 9
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് പദ്ധതി ആവിഷ്കരിച്ചത്?
Show answer
ഗൂഗിൾ
Question 10
കേരള സ്കൂൾ കലോത്സവത്തിലെ മത്സര വിഭാഗമായി ഉൾപ്പെടുത്തിയ കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ ദളിത് വിഭാഗമായ മാവിലൻ സമുദായത്തിന്റെ അനുഷ്ഠാന നൃത്തം,?
Show answer
മംഗലം കളി
Question 11
ചന്ദ്രനിലേക്ക് നേരിട്ട് പറക്കാനും ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കി തിരിച്ചെത്തിക്കാനും ഐഎസ്ആർഒ ഒരുക്കുന്ന കൂറ്റൻ റോക്കറ്റ്?
Show answer
സൂര്യ
Question 12
പട്ടം ആസ്ഥാനമായ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ യുവ വൈജ്ഞാനിക എഴുത്തുകാർക്കായി ഏർപ്പെടുത്തിയ 2023ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹയായത്?
Show answer
യു ആതിര
Notes: മഞ്ഞുരുകുമ്പോൾ എന്ന കൃതിക്കാണ് പുരസ്കാരം
Question 13
ടി ജി ഹരികുമാർ സ്മൃതി പുരസ്കാരത്തിന് അർഹനായത്?
Show answer
രവി മേനോൻ
Question 14
68 മത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്?
Show answer
തിരുവനന്തപുരം
Question 15
68 മത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത്
Show answer
എറണാകുളം
Question 16
ഭൂമിവാങ്ങി കരമടച്ച് പേരിൽക്കൂട്ടി, പോക്കുവരവ് ചെയ്യുന്നതടക്കമുള്ള എല്ലാ സേവനങ്ങളും 22 മുതൽ ഒറ്റ പോർട്ടലിൽ?
Show answer
ഐലിംസ് പോർട്ടൽ
Question 17
വൈദ്യശാസ്ത്ര നോബേൽ ലഭിച്ചത്?
Show answer
വിക്റ്റർ ആംബ്രോസ്, ഗാരി റുവ്കുൻ