october 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വംശം എന്ന കവിതയുടെ രചയിതാവ്?
Show answer
വിജയലക്ഷ്മി
Question 2
ഫാറ്റ് ബിയർ വീക്ക് മത്സരം സംഘടിപ്പിക്കുന്ന കാറ്റ്മെയ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്?
Show answer
അലാസ്ക, യുഎസ്എ
Question 3
അടുത്തിടെ കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയ ഷാരോൺ ഏത് ആകാശഗോളത്തിന്റെ ഉപഗ്രഹമാണ്?
Show answer
പ്ലൂട്ടോ
Question 4
ഇന്ത്യൻ വനിതാ ഗുസ്തി താരമായ സാക്ഷി മാലിക്കിന്റെ ആത്മകഥ?
Show answer
Witness
Question 5
ഏത് കേന്ദ്രസർക്കാർ പദ്ധതിയുടെ പത്താം വാർഷികമാണ് 2024 ഒക്ടോബറിൽ ആഘോഷിച്ചത്?
Show answer
സ്വച്ച് ഭാരത് അഭിയാൻ
Question 6
ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ വിധിച്ചത് നീതിന്യായ സ്ഥാപനം?
Show answer
സുപ്രീം കോടതി
Question 7
ആഗോള സംഘടനയായ ഫിഡെയുടെ പുതിയ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന ഇന്ത്യൻ താരം?
Show answer
അർജുൻ എരിഗാസി
Question 8
ലോക ബഹിരാകാശ വാരം?
Show answer
ഒക്ടോബർ 4 -10
Question 9
ഈ വർഷത്തെ ബഹിരാകാശ വാരത്തിന്റെ മുദ്രാവാക്യം?
Show answer
ബഹിരാകാശവും കാലാവസ്ഥ വ്യതിയാനവും
Question 10
മഹാത്മാഗാന്ധിയുടെ ജന്മദിന വാർഷികത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തത്?
Show answer
യുഎസിലെ സിയാറ്റ നഗരത്തിൽ
Question 11
ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഏതു ദീപുകളാണ് മൗറീഷ്യസിന് വിട്ടുനിൽക്കാൻ ഉടമ്പടിയായത്?
Show answer
ഷാഗോസ് ദ്വീപസമൂഹം
Question 12
സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനായി സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്?
Show answer
ഡോ.ജിനു സക്കറിയ
Question 13
ലോക മൃഗ ദിനം?
Show answer
ഒക്ടോബർ 4
Question 14
2024 ഒക്ടോബറിൽ ക്രാത്തോൺ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
Show answer
തായ് വാൻ
Question 15
ആരോഗ്യമുള്ള മനസ്സുകളെ സൃഷ്ടിക്കാൻ നിലവിലുള്ള 38 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ കൂടുതൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുറക്കാൻ ഒരുങ്ങുന്നത്?
Show answer
കോഴിക്കോട്
Question 16
വേൾഡ് സ്‌മൈൽ ഡേ?
Show answer
ഒക്ടോബർ 4