Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 03 2024

october 03 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ ഭൂമിയ്ക്‌ക് അരികിൽ കൂടി കടന്ന് പോകുന്ന വാൽനക്ഷത്രം?
Show answer
ഷുചിൻഷൻ
Notes: അറ്റ്ലസ് കോമറ്റ് എന്നും അറിയപ്പെടുന്നു
Question 2
“കൂടിയല്ലാ ജനിക്കുന്ന നേരത്തും" എന്ന പുസ്‌തകം എഴുതിയത്?
Show answer
എസ്.കെ.വസന്തൻ
Notes: 2023ലെ എഴുത്തച്ഛൻ പുരസ്ക്‌കാര ജേതാവ്
Question 3
2029ൽ ഭുമിയ്ക് ഭീഷണിയായിട്ട് കടന്നുപോകും എന്ന് പ്രതീക്ഷിക്കുന്ന അപ്പോഫിസ് എന്ന ചിന്നഗ്രഹത്തിന്റെ വലിപ്പം?
Show answer
340 മീറ്റർ
Question 4
2024 ഒക്ടോബറിൽ അന്തരിച്ച മലയാള സിനിമാ നടൻ?
Show answer
മോഹൻ രാജ് (കീരിക്കാടൻ ജോസ്)
Question 5
പുനെ വിമാനത്താവളത്തിൻ്റെ പുതിയ പേര്?
Show answer
ജഗത്ഗുരു സന്ത് തൂക്കാറാം മഹാരാജ് എയർപോർട്ട്
Question 6
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം?
Show answer
ഛത്തീസ്ഗഡ്
Question 7
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത്?
Show answer
കോഴിക്കോട് (ഫിലിം സൊസൈറ്റിയുടെ പേര് - ട്രാൻസ് മുദ്ര)
Question 8
2024ൽ ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷിമാണ് ആഘോഷിച്ചത്?
Show answer
155
Question 9
നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി?
Show answer
ഭാരത് ജൈൻ
Question 10
2024 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് ഇന്ത്യയുടെ സ്ഥാനം?
Show answer
39
Question 11
അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ വേദി?
Show answer
കൊച്ചി
Question 12
തെരഞ്ഞെടുപ്പ് തന്ത്ര ജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്?
Show answer
'ജൻ സുരാജ്
Question 13
ഗോവയിൽ നിന്ന് 23,000 നോട്ടിക്കലുകൾ ചുറ്റി ലോകം ചുറ്റാനുള്ള വെല്ലുവിളി നിറഞ്ഞ പര്യവേഷണത്തിന് പുറപ്പെട്ട ഇന്ത്യൻ നാവിക സേനയിൽ ഉൾപ്പെട്ട വനിതകൾ?
Show answer
lieutenant Commander Dilna K. and Lieutenant Commander Roopa A
Question 14
ഇറാനെ അനുകൂലിച്ചു എന്ന കാരണത്താൽ യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടറസിന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
Show answer
ഇസ്രായേൽ
Question 15
ആർബിഐയുടെ ധനനയ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ?
Show answer
ഡോക്ടർ രാം സിംഗ് ഡോക്ടർ നാഗേഷ് കുമാർ സൗഗത ഭട്ടാചാര്യ
Question 16
ബോളർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം?
Show answer
ജസ്പ്രീത് ബുംറ
Question 17
കേരള രഞ്ജി ട്രോഫി ടീമിൻറെ നായകൻ?
Show answer
സച്ചിൻ ബേബി
Question 18
ഐ സി സി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
രണ്ടാമത്
Notes: ഒന്നാമത് ഓസ്ട്രേലിയ