Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 02 2024

october 02 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സായുധസേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി (ഡി.ജി.) ചുമതലയേൽക്കുന്ന ആദ്യ വനിത?
Show answer
വൈസ് അഡ്‌മിറൽ ആരതി സരിൻ
Question 2
2024 സെപ്‌തംബറിൽ നെതർലന്റിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്?
Show answer
കുമാർ തുഹിൻ
Question 3
2024 സെപ്‌തംബറിൽ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയുടെ ഡയറക്‌ടർ ജനറലായി നിയമിതനായത്?
Show answer
ജിതേന്ദ്ര ജാദവ്
Question 4
2024 സെപ്‌തംബറിൽ ഇൻഡസ്‌ഇൻഡ് ബാങ്കിൻ്റെ എം. ഡി & സി.ഇ.ഒ. ആയി വീണ്ടും ?
Show answer
സുമന്ത് കത്പാലിയ
Question 5
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്?
Show answer
ജസ്റ്റിസ് മൻമോഹൻ
Question 6
ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത ഇലക്ഷൻ നടത്തപ്പെട്ട സംസ്ഥാനം?
Show answer
മധ്യപ്രദേശ്
Question 7
അരുണാചൽ പ്രദേശിലെ ഗോറിച്ചൻ പർവ്വതം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
Show answer
ഭുക്യ യശ്വന്ത് നായിക്
Question 8
2024 സെപ്‌തംബറിൽ ബി.സി.സി.ഐ. നാഷണൽ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്യപ്പെട്ടത്?
Show answer
ബംഗളൂരു
Question 9
ഐ.എസ്.ആർ.ഒ.യുടെ വീനസ് ഓർബിറ്റർ മിഷനിൽ പങ്കുചേരുന്ന രാജ്യം?
Show answer
സ്വീഡൻ
Question 10
അടുത്തിടെ കാരൂർ നീലകണ്ഠപിള്ളയുടെ അർദ്ധകായ പ്രതിമ സ്ഥാപിക്കപ്പെട്ടത്?
Show answer
കോട്ടയം
Question 11
തൊട്ടിയാർ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന ജില്ല?
Show answer
ഇടുക്കി
Question 12
മെക്സിക്കോയുടെ പുതിയ പ്രസിഡന്റ്?
Show answer
Claudia Sheinbaum
Question 13
Khaki Mein Sthitapragya പുസ്‌തകം രചിച്ചത് ?
Show answer
Anil Raturi
Question 14
നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമതെത്തിയത്?
Show answer
കേരളം
Question 15
അടുത്തിടെ പശുക്കൾക്ക് രാജ്യമാതാ പദവി നൽകിയ സംസ്ഥാനം?
Show answer
മഹാരാഷ്ട്ര
Question 16
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് നേതാവായ ഹസൻ നസ്രള്ളയെ വധിക്കാൻ ഇസ്രായേൽ നടത്തിയ ഓപ്പറേഷൻ?
Show answer
ഓപ്പറേഷൻ ന്യൂ ഓർഡർ
Question 17
2024 ൽ 100-ാം ജന്മവാർഷികം ആചരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ്?
Show answer
ജിമ്മി കാർട്ടർ
Question 18
ലോകത്തിലാദ്യമായി ടൈപ്പ് -1 പ്രമേഹരോഗത്തെ ഭേദപ്പെടുത്തുന്ന ചികിത്സാരീതി കണ്ടെത്തിയ രാജ്യം?
Show answer
ചൈന
Question 19
പ്രവർത്തനം അവസാനിപ്പിക്കുന്ന ദ റാഡ്ക്ലിഫ് ഓൺ സോർ എന്ന വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?
Show answer
ബ്രിട്ടൻ
Question 20
2024 U-17 സാഫ് ഫുട്ബോൾ ജേതാക്കൾ?
Show answer
ഇന്ത്യ