Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 01 2024

october 01 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ‌ഫാൽക്കെ അവാർഡ് നേടിയ ബോളിവുഡ് ഇതിഹാസം?
Show answer
മിഥുൻ ചക്രവർത്തി
Question 2
മിഥുൻ ചക്രവർത്തിയുടെ യഥാർത്ഥ പേര്?
Show answer
ഗൗരംഗ ചക്രവർത്തി
Question 3
25മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്?
Show answer
കണ്ണൂർ
Question 4
നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി അധികാരമേൽക്കുന്ന മുൻ നെതർലൻഡ്‌ പ്രധാനമന്ത്രി?
Show answer
മാർക്ക് റൂട്ടെ
Question 5
അന്താരാഷ്ട്ര വയോജന ദിനം ?
Show answer
ഒക്ടോബർ 1
Question 6
2024 സെപ്റ്റംബറിൽ മാർബർഗ് വൈറസിനെ തുടർന്ന് മരണം സംഭവിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം?
Show answer
റുവാണ്ട
Question 7
രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച അന്റോയ്ൻ ഗ്രാസ്മാൻ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ്?
Show answer
ഫ്രാൻസ്
Question 8
പ്രഥമ കെ കൊച്ചുനാരായണപിള്ള പുരസ്കാരത്തിന് അർഹനായത്?
Show answer
ഡോ എൻ രാധാകൃഷ്ണൻ
Question 9
വൃദ്ധരുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന വയോജന സൗഹൃദ പദ്ധതി?
Show answer
സഹയാത്ര
Question 10
സമുദ്രയാൻ പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ള സ്ഥാപനം ഏത്?
Show answer
NIOT
Question 11
ലോകത്തിൽ ആദ്യമായി മണലിൽ നിർമ്മിച്ച ബാറ്ററി സ്ഥാപിച്ച രാജ്യം?
Show answer
ഫിൻലാൻഡ്
Question 12
സ്വന്തമായി AI അധിഷ്‌ഠിത പ്രൊസസർ വികസിച്ചെടുത്ത രാജ്യത്തെ ആദ്യ സർവകലാശാല?
Show answer
കേരള ഡിജിറ്റൽ സർവകലാശാല
Question 13
ഭാരതത്തിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പെയ്മെൻ്റ് ഗ്രാമമായി മാറിയത്?
Show answer
കുറ്റിച്ചൽ
Question 14
കടലിലും ശുദ്ധജലത്തിലും കരയിലും ആയി ജീവിക്കുന്ന ആമകളുടെ പരിരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് പുറത്തിറക്കിയ ആപ്ലിക്കേഷൻ?
Show answer
കൂർമ
Question 15
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
Show answer
ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്
Question 16
ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ലോട്ടിംഗ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്?
Show answer
ദാൽ തടാകം (ശ്രീനഗർ)
Question 17
ഇന്ത്യയുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും കരസേനാ മേധാവികളുടെ ആദ്യ സംയുക്ത സമ്മേളനത്തിൻ്റെ വേദി?
Show answer
പൂനെ
Question 18
ഇ- മാലിന്യം കൊണ്ട് നിർമ്മിച്ച 'മാത്രിക' എന്ന പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം?
Show answer
കാൺപൂർ
Question 19
ബൈക്ക് എക്സ്സ്പ്രസ്' പദ്ധതി നടപ്പിലാക്കുന്നത്?
Show answer
KSRTC