november 30 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യുദ്ധവിമാനങ്ങളും ടാങ്കുകളും ശത്രു രാജ്യത്തിന്റെ റഡാറിൽ തെളിയാതിരിക്കാൻ ഉള്ള മെറ്റാ മെറ്റീരിയൽ സർഫസ് ക്ലോണിങ് സിസ്റ്റം വികസിപ്പിച്ചത്?
Show answer
ഐഐടി കാൺപൂർ
Question 2
ഈ സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്?
Show answer
അനലക്ഷ്യ
Question 3
ലയനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖലയാകുന്നത്?
Show answer
ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ
Question 4
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ്?
Show answer
ചൈന
Question 5
2024 നവംബറിൽ കാലാവസ്ഥ ദുരന്തങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധി ഏർപ്പെടുത്തിയ രാജ്യം?
Show answer
സ്പെയിൻ
Question 6
ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷാവിഭാഗം സെക്രട്ടറിയായി കേന്ദ്ര സർക്കാർ നിയമിച്ചത്?
Show answer
ഹരിനാഥ് മിശ്ര
Question 7
കേരളത്തിന്റെ സ്റ്റാർട്ടപ് മേഖലയുടെ വളർച്ച പ്രകടിപ്പിക്കാനും നിക്ഷേപം ആകർഷിക്കുന്നതിനുമായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച പ്രോഗ്രാം?
Show answer
ഹഡിൽ ഗ്ലോബൽ 2024
Question 8
ചെസ് ഗ്രാമം എന്നറിയപ്പെടുന്ന ത്യശൂരി ലെ മരോട്ടിച്ചാലിനെ ആസ്പദമാ ക്കി നിർമിച്ച ഹിന്ദി ചിത്രം?
Show answer
പോൺ ഓഫ് മരോട്ടിച്ചാൽ
Question 9
ദൈവദശകം ഇറ്റലി ഭാഷയിലേക്ക് വിവർത്തനം ചെയ്ത മലയാളി വനിത?
Show answer
സിസ്റ്റർ ആശ ജോർജ്
Question 10
ലണ്ടനിലെ ഓക്സ്ഫഡ് സർവ്വകലശാലയിൽ നിന്ന് തിരികെ നൽകുന്ന വിഗ്രഹം?
Show answer
തിരുമങ്കെ ആഴ്വാർ വിഗ്രഹം
Question 11
നിന്തലിൽ അർജുന അവാർഡ് നേടിയ ആദ്യ മലയാളി?
Show answer
വിൽസൺ ചെറിയാൻ