Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 29 2024

november 29 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ദക്ഷിണേന്ത്യൻ പത്രപ്രവർത്തകൻ?
Show answer
ജി ബി ലാൽ
Question 2
തിരുവനന്തപുരം ഡിജിറ്റൽ സർവ്വകലശാല വി.സി?
Show answer
ഡോ.സിസി തോമസ്
Question 3
ബ്രിട്ടനിൽ ചാൾസ് രാജാവി ന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മലയാളി?
Show answer
മുന ഷംസുദ്ദീൻ
Question 4
പാതിനാറ് വയസ്സിന് താഴെയുള്ള വരുടെ സാമൂഹിക മാധ്യമ ഉപയോഗം വിലക്കിയ രാജ്യം?
Show answer
ഓസ്ട്രേലിയ
Question 5
പെരുവണ്ണാമൂഴി ജല ശുദ്ധികരണശാല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Show answer
കോഴിക്കോട്
Question 6
വിദേശത്തുനിന്ന് വിമാനമാർഗം കൊച്ചിയിലേക്ക് മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള അനുമതി ലഭിച്ചശേഷം ആദ്യമായി ദോഹയിൽനിന്നും കൊണ്ടുവന്ന പുച്ച?
Show answer
ഇവ