november 28 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്?
Show answer
ജസ്പ്രീത് ബുംറ
Question 2
ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) നൽകുന്ന 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹയായത്?
Show answer
എം.ഗിരിജ
Question 3
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി?
Show answer
ദേവേന്ദ്ര ഫട്നാവിസ്
Question 4
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി നാമനിർദേശം ചെയ്യപ്പെട്ടത്?
Show answer
ഡോ. ജയ് ഭട്ടാചാര്യ
Question 5
ഭാഷയുടെ വേർതിരിവ് മാറ്റുന്ന ക്ലോണിങ് സംവിധാനം പുതുവത്സരത്തിൽ പുറത്തിറക്കുന്ന,ത്?
Show answer
മൈക്രോസോഫ്റ്റ്
Question 6
ലോക അനുകമ്പ ദിനം?
Show answer
നവംബർ 28
Question 7
60 വയസ്സിന് മുകളിൽ പ്രായമുള്ള വരെ സംരക്ഷിക്കാനായി 2007 ൽ പാർലമെൻറ് പാസാക്കിയ നിയമം?
Show answer
Maintaince and welfare of parents and senior citizen act, 2007
Question 8
കേരളത്തിന്റെ താറാവ് വളർത്തൽ കേന്ദ്രം?
Show answer
നിരണം
Question 9
ശിവഗിരി മഠത്തിന്റെ ശതാബ്ദി സമ്മേളനത്തിന്റെ വേദി?
Show answer
വത്തിക്കാൻ
Question 10
അണ്ടർ 8 ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായത്?
Show answer
-ദിവിത്ത് റെഡ്ഢി
Question 11
അണ്ടർ 8 വിഭാഗത്തിൽ ജേതാവ് ആകുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
ദിവിത്ത്
Question 12
കപ്പലിൽ നിന്ന് ബോട്ടുകൾക്ക് മുന്നറിയിപ്പ് കൊടുക്കാനുള്ള ഇന്ത്യയുടെ തദ്ദേശീയ സംവിധാനം?
Show answer
എൽറാഡ്
Question 13
സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന കായികമേള വേദി?
Show answer
കോഴിക്കോട്
Question 14
Network Readiness Index 2024 ഇന്ത്യയുടെ റാങ്ക്?
Show answer
49
Question 15
ഓൾ ലിവിംഗ് തിംഗ്സ് എൻവയോൺമെൻ്റൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഓഫ് ഫെസ്റ്റിവൽ അവാർഡ് നേടിയത്?
Show answer
ദി ജയന്റ്സ്
Question 16
ഇന്ത്യയിലെ ഏറ്റവും വലിയ golf course നിലവിൽ വരുന്നത്?
Show answer
ഡൽഹി
Question 17
സാംസങ് ഗ്രൂപ്പ് ആദ്യ വനിത സി ഇ ഒ?
Show answer
കിം ചുങ്ങ്
Question 18
സംസ്ഥാനത്ത് ഐഎസ്ഒ സർട്ടിഫിക്കേഷന് അംഗീകാരം ലഭിക്കുന്ന ആദ്യ കുടുംബശ്രീ സി ഡിഎസ് യൂണിറ്റ്?
Show answer
വെങ്ങപ്പള്ളി, വയനാട്
Question 19
സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാൻ കെ ഫോൺ നടപ്പിലാക്കുന്ന പദ്ധതി?
Show answer
കണക്റ്റിംഗ് ദ അൺ കണക്റ്റഡ്