november 27 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പത്രപ്രവർത്തന രംഗ ത്തെ മികവിനു കൊച്ചി രാജ്യാ ന്തര പുസ്തകോത്സവ സമിതി നൽകുന്ന ലീലാ മേനോൻ സ്മാ രക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഫൊട്ടോ ഗ്രഫിക്കുള്ള പു രസ്കാരം (5000 രൂപ) ലഭിച്ചത്?
Show answer
മലയാള മനോരമ പി ക്ചർ എഡിറ്റർ അരുൺ ശ്രീധരന്
Question 2
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്റ്,ലോകത്തിലെ ഏറ്റവും വലിയ ക്ഷീരസഹകരണ സംഘം?
Show answer
അമുൽ
Question 3
പതിമൂന്ന് വയസ്സിൽ ഐ പി എൽ ലേലത്തിൽ തെരെഞ്ഞടുക്കപ്പെട്ട കളിക്കാരൻ?
Show answer
വൈഭവ് സൂര്യവംശി(രാജസ്ഥാൻ റോയൽസ്)
Question 4
ഈയിടെ അന്തരിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ?
Show answer
ജോൺ ആൽഫ്രെഡ് ടിനിസ് വുഡ്(ബ്രിട്ടൻ )
Question 5
അന്താരാഷ്ട്ര എം ഇ പുരസ്കാരദാന ചടങ്ങിന് അവതാരകനാകുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
വീർ ദാസ്
Question 6
2024 ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റ്സ് വേദി?
Show answer
ലക്കനൗ
Question 7
‘At The Wheel of Research: An Exclusive Biography of Dr Soumya Swaminathan
Show answer
Anuradha Mascarenhas
Question 8
കൃഷിവകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റു സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിൽ ലഭ്യമാക്കുവാൻ സർക്കാർ ആരംഭിച്ച കാർഷിക സേവന കേന്ദ്രങ്ങൾ?
Show answer
ആശ്രയ
Question 9
കേരളത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്ഫോം?
Show answer
കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി)
Question 10
ഉന്നതവിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ വിദ്യാർഥികൾക്ക് ഗവേഷണ പ്രബന്ധങ്ങളും ജേർണലുകളും മറ്റും രാജ്യ വ്യാപകമായി ലഭ്യമാക്കുന്ന തിനായി ഉള്ള പദ്ധതി?
Show answer
വൺ നേഷൻ, വൺ സബ്സ്ക്രിബ്ഷൻ
Question 11
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ ജെൻഡർ ക്യാമ്പയിൻ?
Show answer
നയി ചേതന
Question 12
നാഡ യുടെ നാലുവർഷത്തെ വിലക്ക് ലഭിച്ച ഇന്ത്യൻ ഗുസ്തി താരം?
Show answer
ബജരംഗ് പൂനിയ
Question 13
ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യം?
Show answer
റഷ്യ
Question 14
ചലോ ലോകു ഉത്സവം ആഘോഷിക്കുന്നത്?
Show answer
അരുണാചൽ പ്രദേശ് (നോക്റ്റെ ഗോത്രം )
Question 15
ഭരണഘടനയുടെ 75ആം വാർഷികത്തിൽ പ്രകാശനം ചെയ്ത പുസ്തകങ്ങൾ?
Show answer
മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ: എ ഗ്ലിംപ്‌സ്, മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ആൻ്റ് ഗ്ലോറിയസ് ജേർണി
Question 16
GIVE BACK To Society" എന്ന പ്രമേയത്തിൽ സൗജന്യ ഭക്ഷണ പരിപാടി ആരംഭിച്ച ബാങ്ക്?
Show answer
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Question 17
ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യം?
Show answer
India
Question 18
ലോകത്തിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രണ്ടാമത് രാജ്യം?
Show answer
ഇന്ത്യ
Question 19
തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ വർഷത്തെ നാലാമത്തെ ചുഴലിക്കാറ്റ്?
Show answer
ഫെയിൻജൽ
Question 20
FENGAL ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
Show answer
സൗദി അറേബ്യ