Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 26 2024

november 26 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യുദ്ധകാലത്തും വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളിലും രാജ്യത്തെ ടെലികോം സേവനങ്ങൾ 15 ദിവസം വരെ സർക്കാരിന് നിർത്തിവയ്ക്കാം എന്ന വ്യവസ്ഥ കൊണ്ട് വന്ന രാജ്യം?
Show answer
ഇന്ത്യ
Question 2
ഭരണഘടനാസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം സമ്മേളനം നടക്കുന്നത്?
Show answer
2024 നവംബർ 26
Question 3
മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടന്ന ജില്ല?
Show answer
കോഴിക്കോട്
Question 4
Museum of letters and literature എവിടെയാണ് തുറക്കുന്നത്?
Show answer
kottayam (nattakam)
Question 5
കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നത്?
Show answer
തിരുവനന്തപുരം
Question 6
ദേശീയ ക്ഷിര ദിനം?
Show answer
നവംബർ 26
Question 7
ദേശിയ സംവിധാൻ ദിവസ്?
Show answer
November 26