november 25 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യത്ത് കേന്ദ്രസർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന 8 ടൗൺഷിപ് പദ്ധതികളുടെ ചുരുക്കപ്പട്ടി കയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല?
Show answer
തിരുവനന്തപുരം
Question 2
രാജ്യത്ത് കേന്ദ്രസർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന 8 ടൗൺഷിപ് പദ്ധതി?
Show answer
നിയോ പോളിസ്
Question 3
ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ്?
Show answer
സാറ ഡ്യൂട്ടെർട് കാർപിയോ
Question 4
ഫിലിപ്പീൻസ് പ്രസിഡൻ്റ്?
Show answer
ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ
Question 5
ലോക ചെസ് ചാംപ്യൻഷിപ്പ് വേദി?
Show answer
സിംഗപ്പുർ
Question 6
ജെസിബി സാഹിത്യ പുരസ്കാരം (25 ലക്ഷം രൂപ) ലഭിചത്?
Show answer
ഉപമന്യു ചാറ്റർജിയുടെ 'ലോറൻസോ സേർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്'
Question 7
ഹജ് തിർത്ഥാടകർക്ക് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറക്കിയ ആപ്പ്?
Show answer
സുവിധ 2.0
Question 8
കേരളത്തിൽ എവിടെയാണ് വർക്ക് നിയർ ഹോം പദ്ധതി നടപ്പക്കാൻ പോകുന്നത്?
Show answer
കൊട്ടാരക്കര
Question 9
സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി?
Show answer
മെഡിസെപ്പ്
Question 10
ഏത് ജില്ലയിൽ പ്രശസ്തമായ നൃത്തമാണ് ഇരുള നൃത്തം?
Show answer
പാലക്കാട്
Question 11
ചാലിയാർ ഇക്കോ ടൂറിസം പദ്ധതി എവിടെയാണ് നടപ്പക്കാൻ പോകുന്നത്?
Show answer
പെരുമണ്ണ
Question 12
ഫോർമുല വൺ കാറോട്ട മത്സരത്തിൽ ജേതാവായത്?
Show answer
മാക്സ് വെസ്റ്റപ്പൻ
Question 13
ടെസ്റ്റ് സെഞ്ചുറികളുടെ കണക്കിൽ ഇതിഹാസതാരം ഓസ്ട്രേലിയയുടെ ഡോൺ ബ്രാഡ്മാനെ മറികടന്ന ഇന്ത്യൻ താരം?
Show answer
വിരാട് കൊഹ്‌ലി