november 24 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകബാങ്കിന്റെ സഹായത്തോടെ നടത്തുന്ന സാർസ് : (സ്ട്രെങ്തനിങ് ടീച്ചിങ് - ലേണിങ് ആൻഡ് റിസൽറ്റ്സ് ഫോർ സ്‌റ്റേറ്റ്സ്) പദ്ധതി നടപ്പാക്കിയതു മായി ബന്ധപ്പെട്ടുള്ള റിപോർട്ട്?
Show answer
ജോബ്‌സ് അറ്റ് യുവർ ഡോർസ്റ്റെപ്
Question 2
ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന ഏഴു കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയെന്ന നേട്ടത്തിനുടമ?
Show answer
പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ.
Question 3
മൗണ്ട് കോസിയോസ്കോ സ്ഥിതി ചെയ്യുന്നത്?
Show answer
ഓസ്ട്രേലിയ
Question 4
ആരുടെ രചനയാണ് 'എന്റെ എംബസിക്കാലം?
Show answer
എം മുകുന്ദൻ
Question 5
ഇന്ത്യയെ സഹായിക്കാനായി ഗൂഗിൾ ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകാൻ നിർമിതബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം?
Show answer
എയർവ്യൂ പ്ലസ്
Question 6
മുനമ്പം വഖഫ് ഭൂമി പ്രശ്ന പരിഹാരത്തിനായി കേരള സർക്കാർ നിയമിച്ച കമ്മിഷൻ?
Show answer
ജസ്റ്റിസ് സി.എൻ. നായർ കമ്മിഷൻ
Question 7
ഈയിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ?
Show answer
ഓംചേരി എൻ.എൻ. പിള്ള
Question 8
എക്സ്,ഫേസ്ബുക്ക് സമൂഹമാധ്യമങ്ങൾക്ക് ബദലായി വരുന്ന പുതിയ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം?
Show answer
ബ്ലൂ സ്കൈ
Question 9
തെലങ്കാന ഉറുദു അക്കാദമിയുടെ സയീദ് ഷഹിദി പുരസ്കാരത്തിന് അർഹയായ മലയാളി?
Show answer
എലിസബത്ത് കുര്യൻ ( മോന )
Question 10
ഹൈഡ്രജൻ ഇന്ധനത്തിൽ ട്രെയിൻ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യം?
Show answer
ഇന്ത്യ
Question 11
ഈയിടെ അന്തരിച്ച പ്രശസ്ത മലയാളി നടൻ?
Show answer
മേഘനാഥൻ
Question 12
യു.എസ് ട്രഷറി സെക്രട്ടറി സ്‌ഥാനത്തേക്ക് നിയമിതനായത്?
Show answer
സ്കോട്ട് ബെസന്റ്
Question 13
സംസ്ഥാനത്തെ നഗരങ്ങളിൽ നാച്ചുറൽ ഗ്യാസ് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതി?
Show answer
പി.എൻ.ജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) സീറ്റി ഗ്യാസ് പദ്ധതി (കേരളത്തിൽ 2021 ജൂണിൽ ആരംഭിച്ച പദ്ധതി 8 വർഷത്തിനുള്ളിൽ പൂർത്തിയാകും )
Question 14
ഡിജി കേരള പദ്ധതിയുടെ ഭാഗമായി 2024 നവംബറിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചത്?
Show answer
ഇടവ പഞ്ചായത്ത്
Question 15
2024 നവംബറിൽ വീണ്ടും സ്ഫോടനമുണ്ടായ തെക്കുപടിഞ്ഞാറൻ ഐസ്‌ലൻ്റിലെ പ്രശസ്‌ത അഗ്നിപർവതം?
Show answer
റെയ്കാനസ് അഗ്നിപർവതം
Question 16
2024 നവംബറിൽ പ്രകാശനം ചെയ്‌ത പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസിൻ്റെ പുസ്‌തകങ്ങൾ?
Show answer
കാഴ്‌ചകൾ ഉൾക്കാഴ്‌ചകൾ (മലയാളം), ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ് (ഇംഗ്ലീഷ്, ഹിന്ദി), വാക് ദി ടാക്ക് വിത്ത് മിത്ത് ആൻഡ് സയൻസ് (ഇംഗ്ലീഷ് ), ഭക്തി ജൂക്തിർ ജുഗൽബന്ദി (ബംഗാളി), സൈലെൻസ് സൗണ്ട്സ് ഗുഡ് (ഇംഗ്ലീഷ് ), മൗനോതർ വാണി (ബംഗാളി ), മൂൽസേ ഫൂൾ ടാക്ക് (ഹിന്ദി)