Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 22 2024

november 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഈയിടെ വിരമിച്ച സ്പാനിഷ് ടെന്നീസ് ഇതിഹാസ താരം?
Show answer
രാഫേൽ നാദാൽ
Question 2
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത?
Show answer
റുമേയ്സ ഗെൽഗി
Question 3
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത?
Show answer
ജ്യോതി അമഗെ
Question 4
വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്?
Show answer
എ അർ റഹ്മാൻ
Notes: ആടുജീവിതം സിനിമയുടെ പശ്ചാത്തല സംഗീതത്തിന്
Question 5
അടുത്തമാസം പിഎസ്എൽവി-സി60 റോക്കറ്റിൽ ഐഎസ്ആർഒ സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപി ക്കുന്ന സാങ്കേതികവിദ്യയുടെ പേര്?
Show answer
ഡോക്കിങ് പരീക്ഷണം
Question 6
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾ നിർമിച്ച ഹ്രസ്വചിത്രം?
Show answer
ദിനോസ റിന്റെ മുട്ട
Question 7
റഷ്യയിൽ നടന്ന വിജിഐകെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് മൾട്ടി മീഡിയ പ്രോജക്ട് വിഭാഗത്തിൽ പുരസ്കാരം. നേടിയത്?
Show answer
ദിനോസ റിന്റെ മുട്ട
Question 8
മണിപ്പൂർ ഹൈ കോടതി ചീഫ് ജസ്റ്റിസ്‌?
Show answer
Justice Krishnakumar
Question 9
2024 നവംബറിൽ നിലവിൽ വന്ന ഛത്തീസ്ഗഡിലെ പുതിയ ടൈഗർ റിസർവ്?
Show answer
ഗുരു ഘാസിദാസ് ടൈഗർ റിസർവ്
Question 10
ഇന്ത്യയിലെ 56-ാമത് ടൈഗർ റിസർവ്
Show answer
ഗുരു ഘാസിദാസ് ടൈഗർ റിസർവ്
Question 11
പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനിതാ കൗൺസിലർമാർ ഉള്ള സംസ്ഥാനം?
Show answer
തമിഴ്നാട്
Question 12
ഇന്ത്യൻ സൈന്യത്തിൻ്റെ ബഹുമുഖ വാർഷിക സംയുക്ത മാനുഷിക സഹായ ദുരന്തനിവാരണ അഭ്യാസമായ "വിമോചൻ-24" ന്റെ വേദി?
Show answer
ഗുജറാത്ത്‌
Question 13
2023ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്?
Show answer
അബു അവാദ് & ഡാനിയേൽ ബാരൻ ബോയിം
Question 14
2024 നവംബറിൽ ഇന്ത്യയും ഏത് രാജ്യവുമായാണ് ഇന്ത്യൻ നാവിക കപ്പലുകൾക്ക് ഏകീകൃത ആന്റിന സിസ്റ്റമായ യൂണിക്കോൺ നൽകാൻ കരാറിൽ ഒപ്പുവെച്ചത്?
Show answer
ജപാൻ
Question 15
2024 നവംബറിൽ ദൃശ്യമായ ഈ വർഷത്തെ അവസാനത്തെയും നാലാമത്തെയും സൂപ്പർ മൂൺ അറിയപ്പെടുന്ന പേര്?
Show answer
ബീവർ മൂൺ
Question 16
2024ലെ യുനൈറ്റഡ് നേഷൻസ് SDG ആക്ഷൻ അവാർഡ് നേടിയ ഇന്ത്യൻ പാരാ അത്ലറ്റ്?
Show answer
സുവർണ്ണ രാജ്
Question 17
പ്രഥമ ഖോ ഖോ ലോകകപ്പിന് വേദിയാകുന്ന രാജ്യം?
Show answer
ഇന്ത്യ