november 21 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക ഹലോ ദിനം?
Show answer
November 21
Question 2
ലോക മത്സ്യ ബന്ധന ദിനം?
Show answer
November 21
Question 3
ലോക ടെലിവിഷൻ ദിനം?
Show answer
November 21
Question 4
ലോക തത്വ ചിന്താദിനം?
Show answer
November 21
Question 5
അമേരിക്കൻ വിദ്യാഭ്യാസ മന്ത്രി?
Show answer
ലിൻഡ മാക്മൻ
Question 6
പ്രസാർ ഭാരതിയുടെ ഒ.ടി.ടി ആപ്പ്?
Show answer
വേവ്സ്
Question 7
ജീവനക്കാർ വിരമിച്ച ശേഷം അച്ചടക്കനടപടി തുടങ്ങരുത് എന്ന വിധി പുറത്തിറക്കിയത്?
Show answer
സുപ്രീം കോടതി
Question 8
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ഇന്ത്യ ആദ്യമായി നിർമ്മിച്ച തദ്ദേശീയ ആന്റിബയോട്ടിക്?
Show answer
നഫിത്രോമൈസിൻ
Question 9
നഫിത്രോമൈസിൻ വിപണിയിൽ എത്തുന്നത്?
Show answer
"മിക്നാഫ്" എന്ന പേരിൽ
Question 10
കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
10
Question 11
കേംബ്രിജ് ഡിക്ഷണറിയുടെ 2024 ലെ വാക്ക്?
Show answer
മാനിഫെസ്റ്റ്
Question 12
അടുത്തിടെ വായുമലിനീകരണം രൂക്ഷമായതോടെ " വർക്ക് ഫ്രം ഹോം" പ്രഖ്യാപിച്ച കേന്ദ്ര ഭരണ പ്രദേശം?
Show answer
ഡൽഹി
Question 13
ഓൾ റൗണ്ടർമാരുടെ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ താരം?
Show answer
ഹാർദിക് പാണ്ട്യ