Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 20 2024

november 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഈ വർഷത്തെ കമലാദേവി  ചാഡോപാധ്യായ് എൻ ഐ എഫ് ബുക്ക് പ്രൈസിന് അർഹനായത്?
Show answer
അശോക് ഗോപാൽ
Question 2
2024 വനിത ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ?
Show answer
ഇന്ത്യ
Question 3
ഇന്ത്യൻ സൈന്യത്തിന്റെ ബഹുമുഖ വാർഷിക സംയുക്ത മാനുഷിക സഹായ ദുരന്ത നിവാരണ (HADR) അഭ്യാസം?
Show answer
സംയുക്ത് വിമോചൻ 2024
Question 4
സംയുക്ത് വിമോചൻ 2024 വേദി?
Show answer
ഗുജറാത്
Question 5
മികച്ച ടൂറിസം ഗ്രാമ വികസന പരിപാടിക്കായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) തിരഞ്ഞെടുത്ത ഛത്തീസ്ഗഡിലെ ഗ്രാമം?
Show answer
ധുദ്മരസ്
Question 6
ലോക ശിശു ദിനം?
Show answer
നവംബർ 20
Question 7
രാജ്യത്തെ മികച്ച സമുദ്രബന്ധ സംസ്ഥാനം?
Show answer
കേരളം
Question 8
മികച്ച സമുദ്ര ബന്ധ ജില്ല?
Show answer
കൊല്ലം
Question 9
മികച്ച ഉൾനാടൻ മത്സ്യ ബന്ധന സംസ്ഥാനം?
Show answer
തെലുങ്കാനാ.
Question 10
മികച്ച ഉൾനാടൻ മത്സ്യ ബന്ധന ജില്ല?
Show answer
കാങ്കർ (ഛത്തീസ്‌ഗഡ്‌ )
Question 11
മത്സ്യബന്ധന വിഭാഗത്തിൽ മികച്ച വടക്കു കിഴക്കൻ ഹിമാലയ സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ്
Question 12
മികച്ച വടക്കു കിഴക്കൻ ഹിമാലയ ജില്ല?
Show answer
ദരൻഗ് (ആസാം )
Question 13
മത്സ്യബന്ധന വിഭാഗത്തിൽ മികച്ച കേന്ദ്രഭരണപ്രദേശം?
Show answer
ജമ്മു കശ്മീർ
Question 14
കേന്ദ്രഭരണപ്രദേശങ്ങളിലെ മികച്ച ജില്ല?
Show answer
കുൽഗാമ് (ജമ്മു -കാശ്മീർ )
Question 15
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുള്ള സംഭവങ്ങളും ഇതിവൃത്തമാക്കിയ ചിത്രം.?
Show answer
എമർജൻസി
Question 16
സർവ്വ ശ്രഷ്ഠ ദിവ്യാങ്ക് പുരസ്‌കാരം?
Show answer
അനന്യ ബിജേഷ്
Question 17
55-)മത് അന്താരാഷ്ട്ര ചലചിത്ര മേള ഉദ്ഘാടന ചിത്രം?
Show answer
ബെറ്റർ മാൻ
Question 18
ഇന്ത്യയും ഏത് രാജ്യവുമായുള്ള സംയുക്ത സൈനികാഭ്യാസമാണ് ഗരുഡ ശക്തി?
Show answer
Indonesia
Question 19
2024 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ?
Show answer
ഝാർഖണ്ഡ്, മഹാരാഷ്ട്ര