Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 19 2024

november 19 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതാകുന്നത്?
Show answer
കെ സഞ്ജയ്‌ മൂർത്തി
Question 2
ലോകത്തിലെ ഏറ്റവും മലിനമായ നഗരം?
Show answer
ഡൽഹി
Question 3
വാർഡ് വിഭജനത്തിന് ഉപയോഗിച്ച ആപ്പ്?
Show answer
ക്യു ഫീൽഡ് ആപ്പ്
Question 4
ഒഴുകുന്ന പൂന്തോട്ടവും മ്യൂസിക്കൽ ഫൗണ്ടനും തുടങ്ങുന്ന കായൽ?
Show answer
അഷ്ടമുടി കായൽ
Question 5
അഭ്യസ്ത വിദ്യരായ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ രാജ്യത്തെ ആദ്യ " ഫാം " സ്കൂൾ തുടങ്ങുന്നത്?
Show answer
കർണാടക
Question 6
നവംബറിൽ അന്തരിച്ച കമ്പ്യൂട്ടർ ലാംഗ്വേജ് ബേസിക് സഹസ്രഷ്ടാവ്?
Show answer
തോമസ് ഇ കുർത്‍സ്
Question 7
ദേശീയോദ്ഗ്രഥന ദിനം?
Show answer
നവംബർ 19
Question 8
ലോക പുരുഷ ദിനം?
Show answer
നവംബർ 19
Question 9
വനിതാ സംരംഭകത്വ ദിനം?
Show answer
നവംബർ 19
Question 10
ലോക ശുചിമുറി ദിനം?
Show answer
നവംബർ 19
Question 11
വാഗൺ ട്രാജഡി ദിനം?
Show answer
നവംബർ 19
Question 12
രാജ്യത്തെ ആദ്യത്തെ 24 X 7 ഓൺലൈൻ കോടതി എവിടെയാണ്?
Show answer
കൊല്ലം
Question 13
2024 നവംബറിൽ അന്തരിച്ച സുപ്രസിദ്ധ ബംഗാളി അഭിനേത്രി?
Show answer
ഉമാ ദാസ്‌ഗുപ്‌ത
Notes: സത്യജിത് റായിയുടെ ക്ലാസിക് ചലച്ചിത്രം പഥേർ പാഞ്ചാലിയിലെ 'ദുർഗ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു
Question 14
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 ഓവറോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
Show answer
മലപ്പുറം
Question 15
2024 നവംബറിൽ അന്തരിച്ച, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന വ്യക്തി?
Show answer
എസ് എം ഖാൻ
Question 16
ATP ടെന്നീസ് കിരീടം 2024 ജേതാവ്?
Show answer
Jannik Sinner
Question 17
2024 നവംബറിൽ ഇന്ത്യയുടെ CAG ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
കെ.സഞ്ജയ് മൂർത്തി
Question 18
ആമസോൺ സന്ദർശിക്കുന്ന ആദ്യ യു.എസ് പ്രസിഡൻ്റ്?
Show answer
ജോ ബൈഡൻ
Question 19
43-ാമത് ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയറിന്റെ വേദി?
Show answer
ന്യൂഡൽഹി
Question 20
2024 നവംബറിൽ ബിർസാ മുണ്ടെയുടെ പ്രതിമ അനാച്ഛാദനം ചെയ്തതെവിടെ?
Show answer
ന്യൂഡൽഹി
Question 21
2025ൽ നടക്കുന്ന 37-ാമത് ശാസ്ത്രകോൺഗ്രസ്സിന്റെ വേദി ?
Show answer
തൃശ്ശൂർ
Question 22
വാട്ടർ പ്ലസ് നിലവാരത്തിലേക്ക് ഉയർന്ന കേരളത്തിലെ ആദ്യ കോർപറേഷൻ ?
Show answer
തിരുവനന്തപുരം
Question 23
ഇന്ത്യയിലെ ആദ്യ കോൺസ്റ്റിട്യൂഷൻ മ്യൂസിയം ?
Show answer
സോനിപഥ്
Question 24
ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (LRLACM) വികസിപ്പിച്ചെടുത്ത സംഘടന ?
Show answer
DRDO