Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 18 2024

november 18 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അന്തരിച്ച ഉസ്താദ് ആശിഷ് ഖാൻ ഏത് കലയും മായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
സരോദ്
Question 2
വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി?
Show answer
കരോളിൻ ലെവിറ്റ്
Question 3
ഇന്ത്യയിൽ നിന്ന് മോഷ്ടാക്കൾ കടത്തിയ 1440 പുരാവസ്തുക്കൾ മടക്കിനൽകിയ രാജ്യം?
Show answer
അമേരിക്ക
Question 4
ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ഭ്രമണപഥത്തിൽ എത്തിക്കുന്ന സ്പേസ് എക്സിന്റ റോക്കറ്റ്?
Show answer
ഫാൽക്കൻ 9
Question 5
ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയുള്ള വിക്ഷേപണ വാഹനമായ എൽ.വി.എം -3 (ബാഹുബലി)ക്ക് ഉയർത്താൻ കഴിയുന്ന ഭാരം?
Show answer
4000 - 4100 കിലോഗ്രാം
Question 6
2023 ൽ ഏറ്റവുമധികം ഹരിത ഗൃഹ വാതകം പുറന്തള്ളിയ രാജ്യം?
Show answer
ചൈന(30.10%)
Question 7
ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യം?
Show answer
ഇന്ത്യ
Question 8
73- മത് മിസ്സ്‌ യൂണിവേഴ്സ് പട്ടം ചൂടിയത്?
Show answer
വിക്ടോറിയ കേജർ(ഡെന്മാർക് )
Question 9
2024 നവംബറിൽ ഗ്രാൻഡ് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ദ നൈജർ നേടിയത്?
Show answer
നരേന്ദ്രമോദി
Question 10
IT സംരംഭകരായ സ്ത്രീകൾക്ക് തൊഴിലിടം ഒരുക്കുന്ന പദ്ധതി?
Show answer
ഷീ ഹബ്ബ്‌
Question 11
കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയി നിയമിതനായത്?
Show answer
റിട്ട. ജസ്റ്റിസ് പി സോമരാജൻ
Question 12
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരത്തിന് അർഹയായത്?
Show answer
എ കന്യാകുമാരി
Question 13
2024 നവംബറിൽ യുഎഇ ലേബർ മാർക്കറ്റ് അവാർഡ് ലഭിച്ച മലയാളി നേഴ്സ്?
Show answer
മായ ശശീന്ദ്രൻ