november 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ സംസ്ഥാനമായ ഒഡിഷയിലെ എത്ര തീരദേശ ഗ്രാമങ്ങളെയാണ് സുനാമി നേരിടാൻ തയ്യാറെടുത്ത ഗ്രാമങ്ങളായി തിരഞ്ഞെടുത്തത്?
Show answer
24
Question 2
ഒഡിഷയിലെ സുനാമി റെഡി ഗ്രാമങ്ങളുടെ എണ്ണം?
Show answer
26
Question 3
ശ്രീലങ്കയില ഇന്ത്യൻ സ്ഥാനപതി?
Show answer
സന്തോഷ് ത്സാ
Question 4
രാജ്യത്ത് സുക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് വായ്പ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി?
Show answer
പ്രധാനമന്ത്രി മുദ്ര യോജന
Question 5
7 ഭൂഖണ്ഡങ്ങളിലെ വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി?
Show answer
ഷെയ്ഖ് ഹസ്സൻ
Question 6
മൗണ്ട് കോസിയസ്കോ സ്ഥിതി ചെയ്യുന്നത്?
Show answer
ഓസ്ട്രേലിയ
Question 7
ഛോട്ട ഭാരത് എന്നറിയപെടുന്ന രാജ്യം?
Show answer
മൊറിഷ്യസ്
Question 8
മൊറിഷ്യസിന്റെ രാഷ്ട്ര പിതാവ് എന്നറിയപെടുന്ന വ്യക്തി?
Show answer
സാഗർ റാംഗുലാം