Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 16 2024

november 16 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യു എസ് ഇന്റലിജൻസ് ഡയക്ടർ ആകുന്നത്?
Show answer
തുൾസി ഗബാർഡ്
Question 2
ഈ വർഷം നടക്കാനിരിക്കുന്ന ലോക മത പാർലമെന്റിന്റെ വേദി?
Show answer
വത്തിക്കൻ
Question 3
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയസമ്മതത്തോടുള്ള ലൈംഗിക ബന്ധം മാനഭംഗത്തിന്റെ പരിധിയിൽ വരുമെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ?
Show answer
ബോംബെ ഹൈക്കോടതി
Question 4
2024ൽ അപസ്മാര ബോധവൽക്കരണ ദിനമായി ആചരിക്കുന്നത്?
Show answer
നവംബർ 17
Question 5
2024 നവംബറിൽ പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്?
Show answer
പഞ്ചാബ് നാഷണൽ ബാങ്ക്
Question 6
അമേരിക്കയുടെ പുതിയ ആരോഗ്യ സെക്രട്ടറിയായി നിയമിതനായത്?
Show answer
റോബർട്ട് എഫ് കെന്നടി ജൂനിയർ
Question 7
ഒരു വർഷത്തിൽ 3 രാജ്യാന്തര ട്വൻ്റി 20 സെഞ്ചറി നേടുന്ന ആദ്യ ബാറ്ററായി മാറിയത്?
Show answer
സഞ്ജു സാംസൺ
Question 8
2024 icc ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ കപ്പ്‌ വേദി?
Show answer
പാകിസ്ഥാൻ
Question 9
നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉള്ള ഗൂഗിളിന്റെ പ്രളയ മുന്നറിയിപ് സംവിധാനം?
Show answer
Graphcast
Question 10
എൻവിടിയയുടെ പ്രളയ മുന്നറിപ് സംവിധാനം?
Show answer
Fourcastnet
Question 11
ന്യൂസിലാൻഡിലെ ആദിമ ഗോത്ര വിഭാഗം?
Show answer
മാവോറി
Question 12
ആദിമ ഗോത്ര വിഭാഗമായ മാവോറികളുടെ അവകാശവുമായി ബന്ധപ്പെട്ട വൈതഗി ഉടമ്പടി ബില്ലിനെതിരെ പ്രതിഷേധിച്ചത്?
Show answer
മാവോരികൾ
Question 13
രാജ്യാന്തര സഹിഷ്ണുത ദിനം?
Show answer
നവംബർ 16
Question 14
ദേശീയ പത്ര ദിനം.?
Show answer
നവംബർ 16
Question 15
ദേശീയ കോഴി ദിനം.?
Show answer
നവംബർ 16
Question 16
സംസ്ഥാന കിഴങ്ങുവിള ദിനം.?
Show answer
നവംബർ 16
Question 17
കിളിമഞ്ചാരോയുടെ നെറുകയിൽ എത്തിയ ആലപ്പുഴ സ്വദേശി?
Show answer
അന്നാ മേരി ഞാറക്കവേലി.