Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 15 2024

november 15 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ശാസ്ത്ര ഗവേഷണ രംഗത്തെ മികവിന് നൽകുന്ന ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ 2024ലെ പുരസ്കാരത്തിന് അർഹനായ മലയാളി?
Show answer
പ്രൊഫ മഹ്മൂദ് കൂരിയ
Question 2
2024ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേദിയാകുന്നത്?
Show answer
ആലപ്പുഴ
Question 3
ഈ വർഷത്തെ കമലാദേവി ചാഡോപാധ്യായ് എൻ ഐ എഫ് ബുക്ക് പ്രൈസിന് അർഹനായത്?
Show answer
അശോക് ഗോപാൽ
Question 4
2024 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആയുധ സംവിധാനം?
Show answer
പിനാക
Question 5
2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതി നേടിയത്?
Show answer
നരേന്ദ്ര മോദി
Question 6
തെലങ്കാന ഉറുദു അക്കാദമിയുടെ സയീദ് ഷഹിദി പുരസ്കാരത്തിന് അർഹയായ മലയാളി?
Show answer
എലിസബത്ത് കുര്യൻ
Notes: തൂലികാനാമം - മോന
Question 7
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Show answer
അൻഷുൽ കാംബോജ് ( ഹരിയാന താരം )
Question 8
മെംബർ ഓഫ് ദ് ഓഡർ ഓഫ് ദ ബ്രിട്ടിഷ് എമ്പയർ ബഹുമതി നേടിയ ബ്രിട്ടിഷ് നടനും സ്റ്റണ്ട്സ്മാനു മായ വ്യക്തി/
Show answer
കിരൺ ഷാ
Question 9
ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്റ്റണ്ട്സ് മാൻ?
Show answer
കിരൺ ഷാ
Question 10
ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കും ടെസ്ല സി.ഇ.ഒ. ഇലോൺ മസ്കിനും ട്രംപ് സർക്കാരിൽ ലഭിച്ച വകുപ്പ്?
Show answer
ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി
Question 11
ശബരിമല തീർഥാടകരെ സഹായിക്കാൻ ജില്ല ഭരണകൂടം ആരംഭിക്കുന്ന എ ഐ ചാറ്റ് ബോട്ട്?
Show answer
സ്വാമി ചാറ്റ് ബോട്ട്
Question 12
മാൻ ബുക്കർ 2024 നേടിയത്?
Show answer
സമാന്ത ഹാർവ
Question 13
യു എസ് സർക്കാരിന്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത കൂട്ടാനും നിയുക്ത പ്രസിഡന്റ് ഡോൾഡ് ട്രാംപ് പുതുതായി നിയോഗിച്ച വിഭാഗം?
Show answer
ഡോജ്
Question 14
ദുബായിലെ കായിക അംബാസിഡറായി നിയമിതനായ വ്യക്തി?
Show answer
ഹർഭജൻ സിംഗ്
Question 15
ജൻ ജതീയ ഗൗരവ് ദിവസ്?
Show answer
നവംബർ 15
Notes: ബിർസ മുണ്ടയുടെ 150 ജന്മ വാർഷികം
Question 16
2024 നവംബറിൽ ഏത് സിഖ് ഗുരുവിന്റെ 555th ജന്മദിനം ആണ്?
Show answer
ഗുരു നാനാക്