november 14 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ ഇ പി ജയരാജന്റെതെന്ന പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്ന ആത്മകഥ?
Show answer
കട്ടൻചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം
Question 2
ലോക പ്രമേഹ ദിനം?
Show answer
November 14
Question 3
പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ജിപിഎസ് സംവിധാനം?
Show answer
നാവിക്
Question 4
2024 നവംബറിൽ അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് നടൻ?
Show answer
തിമൊത്തി വെസ്റ്റ്
Question 5
ശിശുദിനം?
Show answer
നവംബർ 14
Question 6
കേരളത്തിന്റെ ചുമതലയുള്ള അക്കൗണ്ടന്റ് ജനറലായി( ഓഡിറ്റ് 1) നിയമിതയായ മലയാളി?
Show answer
പ്രീതി എബ്രഹാം
Question 7
എൻ സി ശേഖർ പുരസ്കാരത്തിന് അർഹനായ മലയാള ചലച്ചിത്രനടൻ?
Show answer
മധു
Question 8
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുതിയ ചെയർമാനായി നിയമിതനായത്?
Show answer
അരവിന്ദർ സിങ് സാഹ്നി
Question 9
സുപ്രീംകോടതിയുടെ നിയമസഹായ അതോറിറ്റിയുടെ ചെയർമാനായി നിയമിതനായത്?
Show answer
ജസ്റ്റിസ് സൂര്യകാന്ത്
Question 10
2024 നവംബർ 14ന് ജന്മശതാബ്ദി ആചരിച്ച മലയാള എഴുത്തുകാരൻ?
Show answer
പാറപ്പുറത്ത്
Question 11
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ഐ വി ദാസ് പുരസ്കാരത്തിന് അർഹയായത്?
Show answer
ഡോ എം ലീലാവതി
Question 12
സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരത്തിന് അർഹനായത്?
Show answer
പൊൻകുന്നം സൈദ്
Question 13
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Show answer
സച്ചിൻ ബേബി -5441 runs