november 13 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏറ്റവും കുറഞ്ഞ പ്രായത്തിൽ 8 സെഞ്ച്വറി നേടി റെകോർഡ് കൈവരിച്ച അഫ്ഘാൻ ബാറ്റർ?
Show answer
റഹ്മത്തുള്ള ഗുർബാസ്
Question 2
പ്രത്യക്ഷ നികുതി വരുമാനത്തിന്റെ വർധനവ്?
Show answer
15.4%
Question 3
കോർപറേറ്റ്, വ്യക്തിഗത നികുതി വരുമാനത്തിന്റെ വർധനവ്?
Show answer
21%
Question 4
ലോകോത്തര ഐടി കമ്പനിയായ സോഹോ കോർപറേഷന്റെ രണ്ടാമത്തെ ക്യാമ്പസ് നിലവിൽ വരുന്നത്?
Show answer
കൊട്ടാരക്കര
Question 5
ഉത്രം തിരുനാൾ മഹാരാജാവ് പൂവ്വാറിൽ തുടങ്ങിവെച്ച കനാൽ പദ്ധതി?
Show answer
അനന്ത വിക്ടോറിയ മാർ താണ്ഡഡം കനാൽ
Question 6
2024 നവംബറിൽ അന്തരിച്ച മുൻ മന്ത്രി?
Show answer
എം ടി പത്മ
Question 7
സുപ്രീംകോടതിയുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായത്?
Show answer
ഭരത് പരാശർ
Question 8
അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Show answer
മൈക്കിൾ വാൾട്സ്
Question 9
വിദേശകാര്യ സെക്രട്ടറി?
Show answer
മാർക്കോ റൂബിയോ
Question 10
രാജ്യത്ത് ആദ്യമായി പിഎസ്എൽവി റോക്കറ്റും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന സ്വകാര്യ കമ്പനി?
Show answer
അനന്ദ് ടെക്നോളജിസ് ലിമിറ്റഡ്, തിരുവനന്തപുരം
Question 11
ആന്ധ്രപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റിയുടെ (എ.പി.എം.എസ്.) മികച്ച സ്വയം സഹായസംഘത്തിനുള്ള പുരസ്കാരം നേടിയ വിഴിഞ്ഞത്തെ ചെറുകിട സംരംഭം?
Show answer
സമൃദ്ധി ആൻഡ് ബ്ലോസം ന്യൂട്രിമിക്‌സ് യൂണിറ്റ്
Question 12
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതാര്?
Show answer
തയ്യിബ് ഇക്രം