Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 12 2024

november 12 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ ജില്ല?
Show answer
തിരുവനന്തപുരം
Question 2
സംസ്ഥാനത്ത് ആദ്യമായി ജില്ലാ കളക്ടറുടെ ഡഫേദാർ(ശിപായി) ആയി നിയമിതയായ വനിത?
Show answer
കെ സിജി
Notes: പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻ ആയിരുന്നു.
Question 3
ജപ്പാൻ്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഷിഗേരു ഇഷിബ
Question 4
2024 നവംബറിൽ യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക്( കോപ്പ് 29 ) വേദിയായത്?
Show answer
ബാകു, അസർബൈജാൻ
Question 5
2024 നവംബറിൽ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുമായി പ്രതിരോധ കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രതിരോധ പൊതുമേഖലാ സ്ഥാപനം?
Show answer
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്
Question 6
2024 നവംബറിൽ അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ?
Show answer
വി കമലാകർ റാവു
Question 7
സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഓസ്ട്രേലിയൻ സംവിധായകനും നിർമ്മാതാവുമായ വ്യക്തി?
Show answer
ഫിലിപ്പ് നോയിസ്
Question 8
രാജ്യത്തെ ആദ്യ സമ്പൂർണ സൗരോർജ ഡെയറി?
Show answer
എറണാകുളം മിൽമ
Question 9
ഫ്ലിപ്കാർട്ടിലെ ഉൽപന്നങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പഴ്സണലൈസ്ഡ് വിഡിയോകൾ സൃഷ്ടിക്കാൻ മലയാളികൾ സൃഷ്ടിച്ച സ്റ്റാർട്ടപ്പ്?
Show answer
സ്റ്റോറി ബ്രെയിൻ
Question 10
സ്റ്റോറി ബ്രെയിൻ സ്ഥാപകർ?
Show answer
ജിക്കു ജോസ്, ജിബിൻ മാത്യു
Question 11
National birds ഡേ?
Show answer
നവംബർ 12
Question 12
ഗ്രാമി പുരാസ്കാരത്തിന്റെ ചുരുക്ക പട്ടികയിൽ ഇടം നേടിയ മലയാളി?
Show answer
മനോജ്‌
Notes: ആൽബം : ബ്രേക്ക്‌ ഓഫ് ഡോൺ
Question 13
രേവതി പട്ടത്താനം പുരാസ്കര ചടങ്ങിന്റെ വേദി?
Show answer
കോഴിക്കോട്
Question 14
മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരാസ്കാരം?
Show answer
കവിയും ഗാനരചിതവുമായ ആർ.കെ ദാമോദരന്
Question 15
മികച്ച കവിത പുരാസ്കാരത്തിനുള്ള കൃഷ്ണഗീതി പുരാസ്കാരം?
Show answer
കെ ജയകുമാറിന്റെ പിംഗള കേസരി എന്ന കവിത സമാഹരത്തിന്
Question 16
മികച്ച കൃഷ്ണനാട്ട കലകാരനുള്ള പുരാസ്കാരം?
Show answer
കെ.വി ജനാർദനൻ( കൃഷ്ണനാട്ട വേഷത്തിന്റെ ശിൽപി)
Question 17
രാജസ്ഥാനിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ റഫറിയായി തെരെഞ്ഞടുക്കപ്പെട്ട മലയാളി?
Show answer
മേൽബിൻ തോമസ്
Question 18
കാർഷിക വരുമാനം കൂടിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റ സ്ഥാനം?
Show answer
മൂന്നാം സ്ഥാനം (22,757 രൂപ)
Question 19
കാക്കുരിനു സമീപത്തെ പൊൻകുന്നിൽ(kkd) വന്നെത്തിയ പുതിയ ദേശാടന പക്ഷി?
Show answer
തോട്ടക്കരാൻ തിനക്കുരുവി