november 11 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 നവംബറിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം?
Show answer
ഡൽഹി ഗണേശ്
Question 2
പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കിരീടം നേടിയത്?
Show answer
കാലിക്കറ്റ് എഫ് സി
Question 3
സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസ് ?
Show answer
ജസ്റ്റിസ് സഞ്ജീവ് ഖന്ന
Question 4
എസ് സി എസ് ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം നൽകാൻ ആവിഷ്കരിച്ച പദ്ധതി?
Show answer
ഉന്നതി
Question 5
2024 നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല?
Show answer
തിരുവനന്തപുരം
Question 6
ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത
Show answer
ജസ്റ്റിസ് ബി ആര് ഗവായി
Question 7
ദേശീയ വിദ്യാഭ്യാസ ദിനം?
Show answer
November 11
Question 8
മറവി രോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് കേരള സർക്കാർ നടപ്പാക്കിയ പദ്ധതി?
Show answer
ഓർമ്മത്തോണി