Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 10 2024

november 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനാകുന്നത്?
Show answer
ജസ്റ്റിസ് ബി ആർ ഗവായ്
Question 2
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന ഈ വർഷത്തെ മികച്ച ഗോൾകീപ്പർ പുരസ്ക‌ാരം നേടിയ മലയാളി?
Show answer
പി.ആർ. ശ്രീജേഷ്
Question 3
മികച്ച കളിക്കാരൻ?
Show answer
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്
Question 4
ജനന നിരക്ക് കുത്തനെ ഇടിയുന്നത് പരിഹരിക്കാനായി സെക്സ് മന്ത്രാലയം രൂപവൽക്കരിക്കാൻ തീരുമാനിച്ച രാജ്യം?
Show answer
റഷ്യ
Question 5
2024 നവംബറിൽ അന്തരിച്ച സാരംഗി ഇതിഹാസം?
Show answer
റാം നാരായണൻ
Question 6
2024ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേദിയാകുന്നത്?
Show answer
ആലപ്പുഴ
Question 7
കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതി?
Show answer
സീ പ്ലെയിൻ
Question 8
2024 നവംബറിൽ നടന്ന ഇന്ത്യ വിയറ്റ്നാം ഉഭയകക്ഷി സംയുക്ത സൈനിക അഭ്യാസം?
Show answer
വിൻബാക്സ് 2024
Question 9
2024 നവംബറിൽ രാഷ്ട്രപതി പുറത്തിറക്കിയ സുപ്രീംകോടതിയുടെ മൂന്നു പ്രസിദ്ധീകരണങ്ങൾ?
Show answer
• Justice for Nation: Reflections on 75 years of the Supreme Court of India •Prisons in India •Legal Aid Through Law Schools
Question 10
2024 നവംബറിൽ ഇരുതലമൂരിക്ക് (റെഡ് സാൻഡ് ബോവ) ശസ്ത്രക്രിയ നടത്തിയത്?
Show answer
തിരുവനന്തപുരം മൃഗശാല
Question 11
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമ നിർമ്മാണ ശിപാർശയിൽ കോടതിയെ സഹായിക്കാനായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി?
Show answer
അഡ്വ. മിത സുധീന്ദ്രൻ
Question 12
2024-ൽ ട്രൂകോളറിൻ്റെ സി. ഇ. ഒ. ആയി നിയമിതനായത്?
Show answer
റിഷിത് ജുൻജുൻവാല
Question 13
2024-ൽ ബാങ്കോക്ക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 3 പുരസ്‌കാരങ്ങൾ നേടിയ കേരളത്തിൽ നിന്നുള്ള ചിത്രം?
Show answer
ഒങ്കാറ
Question 14
ഒരു ഹ്യൂമനോയിഡ് റോബോട്ട് വരച്ച ലോകത്തിലെ ആദ്യ ചിത്രം?
Show answer
എ.ഐ. ഗോഡ്
Question 15
സിംബാബ്‌വേയുടെ രണ്ടാമത്തെ ഉപഗ്രഹം?
Show answer
ZIMSAT-2
Question 16
മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിന് പകർച്ച വാദികളെ  തടയുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി?
Show answer
ഏകാരോഗ്യ പദ്ധതി
Question 17
ഈയിടെ സ്ഥാനം ഒഴിഞ്ഞ സുപ്രീം കോടതി ചീഫ് ജെസ്റ്റിസ്?
Show answer
ഡി വൈ ചന്ദ്രച്ചൂട്
Question 18
ഈയിടെ രാജിവച്ച സംസ്ഥാന ഉപലോകായുക്ത?
Show answer
ജസ്റ്റിസ് ഹാ റൂൺ അൽ റഷീദ്