november 08 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കുട്ടികൾക്ക് സാമൂഹിക മാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ തീരുമാനിച്ച രാജ്യം?
Show answer
ഓസ്ട്രേലിയ
Question 2
ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏത് ജില്ലയെ ആണ് ഡിജിറ്റൽ സാക്ഷരജില്ലയായി പ്രഖ്യാപിച്ചത്??
Show answer
കോട്ടയം
Question 3
മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് നിയന്ത്രിക്കാൻ ആകില്ലെന്നും വിധിച്ച കോടതി?
Show answer
കേരള ഹൈ കോടതി
Question 4
വന്ദേഭാരതിന് പിന്നാലെ കേരളത്തിന് ലഭ്യമക്കാൻ പോകുന്ന ട്രെയിൻ?
Show answer
നമോ ഭാരത്
Question 5
നമോ ഭാരത് റാപ്പിഡ് ട്രെയിൻ ട്രാൻസിറ്റിന്റെ കേന്ദ്രം ആകാൻ ഉദേശിച്ചിട്ടുള്ളത്?
Show answer
കൊല്ലം
Question 6
നമോ ഭാരത് റാപ്പിഡ് ട്രെയിനിന്റെ ശരാശരി വേഗത?
Show answer
130 kmph
Question 7
രാജ്യന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?
Show answer
തണുപ്പ്
Notes: തിരക്കഥ, സംവിധാനം- നവാഗതനായ രഗേഷ് നാരയണൻ
Question 8
ബാഹിരാകാശത്തിലെ കൂറ്റൻ ജലസംഭരണി?
Show answer
എ.പി.എം 08279+ 5255
Question 9
പതിനാറാം നൂറ്റാണ്ടിലെ റോക്കറ്റ് ശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ദ സിബിയു മനുസ്ക്രിപ്റ്റ് രചിച്ചത്?
Show answer
കോൺറാഡ് ഹാസ്
Question 10
യുഎസ് ഇലക്ഷൻ ആകെ ഇലക്ട്രൽ കോളേജ്?
Show answer
538
Question 11
റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി?
Show answer
തെളിമ
Question 12
2026 വരെ ഇന്റർ നാഷണൽ സോളാർ അലയൻസിന്റെ അധ്യക്ഷപദവി വഹിക്കുന്ന രാജ്യം?
Show answer
ഇന്ത്യ
Question 13
സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ ഇൻക്ലൂസീവ് ( സവിശേഷ പരിഗണന അർഹിക്കുന്നവരുടെ ) സ്പോർട്സിൽ ഓവറോൾ കിരീടം നേടിയത്?
Show answer
തിരുവനന്തപുരം
Question 14
സംസ്ഥാന സ്കൂൾ കായികമേള അത്ലെറ്റിക്സിൽ ആദ്യ സ്വർണ്ണ മെഡൽ നേടിയത്?
Show answer
മലപ്പുറം
Question 15
സംസ്ഥാന സ്കൂൾ കായികമേള ആദ്യ സ്വർണം നേടിയത്?
Show answer
തിരുവനന്തപുരം