november 07 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഡൊണാൾഡ് ട്രംപ്
Question 2
ഈടും ജാമ്യവുമില്ലാതെ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസ വായ്പയൊരുക്കുന്ന പദ്ധതി?
Show answer
പി എം വിദ്യാലക്ഷ്മി
Question 3
2024 നവംബറിൽ അന്തരിച്ച, ആദ്യമായി ലോകസുന്ദരി പട്ടം സ്വന്തമാക്കിയ വ്യക്തി?
Show answer
കികി ഹകൻസൺ
Question 4
ദേശീയ അർബുദ അവബോധ ദിനം?
Show answer
നവംബർ 5
Question 5
അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലംബാട്ടറിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയെക്കാൾ 5 ഇരട്ടി വലുപ്പവും 60 ഇരട്ടി ഭാരവുമുള്ള ഗ്രഹം?
Show answer
-TOI 6651B
Question 6
ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ്?
Show answer
ഡോണാൾഡ് ട്രമ്പ്
Question 7
പുതിയ വൈസ് പ്രസിഡന്റ്?
Show answer
ജെ.ഡി.വാൻസ്
Question 8
ശിശു സംരക്ഷണ ദിനം ?
Show answer
നവംബർ 7
Question 9
ദേശീയ കാൻസർ ബോധവൽക്കരണ ദിനം?
Show answer
നവംബർ 7
Question 10
സി വി രാമൻ ജന്മദിനം?
Show answer
നവംബർ 7
Question 11
25 ഓളം കടുവകളെ കാണാതായ രൺധം ബോർ ദേശീയ പാർക്ക് ഏത് സംസ്ഥാനത്താണ്?
Show answer
രാജസ്ഥാൻ
Question 12
സംസ്ഥാന സ്കൂൾ കായികമേള ആദ്യമെഡൽ (സ്വർണം )നേടിയത്?
Show answer
തിരുവനന്തപുരം
Question 13
2024 നവംബർ സർക്കാർ ജോലികളിൽ വനിതകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Show answer
മധ്യപ്രദേശ്
Question 14
2025 ഓസ്കാർ, ലൈവ് ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിൽ യോഗ്യത നേടിയ കന്നഡ ഹ്രസ്വചിത്രം?
Show answer
Sun flowers were the first ones to know
Question 15
2024 നവംബറിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ തകർന്നുവീണ വ്യോമസേനാ യുദ്ധ വിമാനം?
Show answer
മിഗ് 29
Question 16
2024 നവംബറിൽ പൊട്ടിത്തെറിച്ച ലെവോടോബി ലാകി ലാകി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്?
Show answer
ഇൻഡോനീഷ്യ
Question 17
യു. എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബാലറ്റിൽ ഇടം നേടിയ ഏക ഇന്ത്യൻ ഭാഷ?
Show answer
ബംഗാളി
Question 18
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ താരലേലത്തിന്റെ വേദി?
Show answer
ജിദ്ദ