november 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജസ്ഥാൻ ആസ്ഥാനമായ മേഘ്മണ്ഡൽ സൻസ്ഥാന്റെ രാജാ രവിവർമ്മ സമ്മാൻ നേടിയത്?
Show answer
മുരളി ചീരോത്ത്
Notes: ജതിൻ-ദാസ്,ജി.ആർ. ഇറണ്ണ, ബിമൻ ബിഹാരി ദാസ്,പ്രതുൽദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയപ്രകാശ് എന്നിവരാണ് മറ്റ്ജേതാക്കൾ.
Question 2
രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് പ്രൊപൻഷൽ ഉപഗ്രഹം?
Show answer
ഇ സാറ്റലൈറ്റ്
Question 3
യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹം?
Show answer
പ്രോബ-3
Question 4
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ദൗത്യം?
Show answer
പ്രോബ് -3
Question 5
നാഗാർജുനസാഗറിൽ നിന്ന് ശ്രീശൈലത്തിലേക്ക് ക്രൂയിസ് കപ്പൽ സർവീസ് ആരംഭിച്ച സംസ്ഥാനം?
Show answer
തെലുങ്കാന
Question 6
മുൻഗണന റേഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിനുള്ള ആപ്പ്?
Show answer
മേരാ ഇ കെ വൈ സി ആപ്പ്.
Question 7
ഏത് വർഷത്തോടുകൂടിയാണ് സംസ്ഥാനത്തെ ക്ഷയ രോഗമുക്തമാക്കാൻ സർക്കാർലക്ഷ്യം വെക്കുന്നത്?
Show answer
2026
Question 8
2024ലെ ലോക പക്ഷാഘാത ദിനത്തിന്റെ (ഒക്ടോബർ 29) പ്രമേയം?
Show answer
Greater Than Stroke Active Challenge
Question 9
2024ലെ കേരള സ്‌കൂൾ കായികമേളയുടെ ബ്രാന്റ് അംബാസിഡർ?
Show answer
പി.ആർ.ശ്രീജേഷ്
Question 10
കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പൽ?
Show answer
എം.എസ്.സി. വിവിയാന
Question 11
ടുണീഷ്യയിൽ നിന്ന് കൊണ്ടുവരുന്ന മൂന്ന് ആനകളെ ഏറ്റെടുക്കുന്ന വൻതാര വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Show answer
ജാംനഗർ
Question 12
ഭൂമിക്കു പുറത്തുള്ള ജീവനെയും ജീവിതത്തെയും പഠനവിധേയമാക്കുന്ന ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചത്?
Show answer
ലേ
Question 13
2024-ൽ ഗൂഗിളിന് 20 ഡെസില്യൺ ഡോളർ പിഴ ചുമത്തിയ രാജ്യം?
Show answer
റഷ്യ