Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 02 2024

november 02 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ വിരമിച്ച വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കുന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി തലവൻ?
Show answer
സുൽഫിക്കർ ഹസൻ
Question 2
ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിന്റെ (ഇസ്‌ട്രാക് )ഡയറക്ടറായി നിയമിതനായത്?
Show answer
എ.കെ അനിൽകുമാർ
Question 3
2024 നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരവും 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിന്റെ സഹപരിശീലകരിൽ ഒരാളുമായി വ്യക്തി?
Show answer
കെ കെ ഗോപാലകൃഷ്ണൻ
Question 4
സമ്പൂർണ്ണ സസ്യഭുക്ക് ദിനം?
Show answer
നവംബർ 1
Question 5
ഹരിയാന ഫൗണ്ടേഷൻ ദിനം?
Show answer
നവംബർ 1
Question 6
മധ്യപ്രദേശ് രൂപീകരണ ദിനം?
Show answer
നവംബർ 1
Question 7
കർണാടക രാജോത്സവ ദിനം?
Show answer
നവംബർ 1
Question 8
സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം ലഭിച്ചത്?
Show answer
എൻ എസ് മാധവൻ
Question 9
2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനും ആയിരുന്ന വ്യക്തി?
Show answer
ബിബേക് ദേബ്റോയ്
Question 10
ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റത്?
Show answer
രാജേഷ് കുമാർ സിംഗ്
Question 11
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി നിയമിതനായത്?
Show answer
റൂബൻ ആമോറിം
Question 12
2024-ലെ വാക്കായി കോളിൻസ് നിഘണ്ടു തിരഞ്ഞെടുത്തത്?
Show answer
ബ്രാറ്റ്
Notes: ആത്മവിശ്വാസം ഉള്ളതും സ്വാതന്ത്ര്യവും സുഖസന്തുഷ്ടങ്ങളിഷ്ടപ്പെടുന്നതുമായ സമീപനത്തെയാണ് ബ്രാറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത
Question 13
ഉല എന്ന നോവലിന്റെ രചയിതാവ്?
Show answer
ഡോ. കെ. വി. മോഹനകുമാർ.
Question 14
2024 നവംബർ 2ന് ഡോ പൽപ്പുവിന്റെ എത്രാമത് ജന്മവാർഷികമാണ് ആചരിക്കുന്നത്?
Show answer
161
Question 15
സൈക്കിൾ ഓടിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ജയിൽ ശിക്ഷ ഏർപ്പെടുത്തിയ രാജ്യം?
Show answer
ജപ്പാൻ
Question 16
ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ ആയ ' ഹ്വാസോങ് 19 ' വിജയകരമായി പരീക്ഷിച്ച രാജ്യം?
Show answer
ഉത്തര കൊറിയ
Question 17
അടുത്തിടെ അന്തരിച്ച പ്രശസ്ത ഫാഷൻ ഡിസൈനർ?
Show answer
രോഹിത് ബാൽ
Question 18
2024 നവംബറിലെ റിപ്പോർട്ടുകൾ പ്രകാരം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
4