may 31 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക്ക് എൻജിൻ റോക്കറ്റ് അഗ്നിബാൺ വിക്ഷേപിച്ചത്?
Show answer
2024 മാർച്ച് 30
Question 2
ഇന്ത്യയിലെ ആദ്യത്തെ സെമി ക്രയോജനിക്ക് എൻജിൻ റോക്കറ്റ്?
Show answer
അഗ്നിബാൻ
Notes: ലോകത്തെ ആദ്യ സിംഗിൾ പീസ് ത്രീ ഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ
Question 3
ഇന്ത്യയിലെ ആദ്യ സ്വകാര്യ മൊബൈൽ ലോഞ്ച് പാഡ്?
Show answer
ധനുഷ്
Question 4
ഇന്ത്യയിലെ ഒരു സ്വകാര്യ സ്റ്റാർട്ടപ്പിന്റെ ആദ്യ വിക്ഷേപണം?
Show answer
സ്കൈറൂട്ട് 2022
Question 5
കേരള ലോകായുക്തയുടെ ചുമതല ഏറ്റെടുത്ത വ്യക്തി?
Show answer
ഹാറൂൺ അൽ റഷീദ്
Notes: ഉപ ലോകയുക്ത ആണ്
Question 6
നോർവേ ചെസ്സ് ടൂർണമെന്റ് മാഗ്നസ് കാൾസനെ തോൽപിച്ച ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ?
Show answer
പ്രഗ്നാനന്ദ
Question 7
ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ്?
Show answer
ഒളിമ്പിയാക്കോസ്
Question 8
ലോക പുകയില വിരുദ്ധ ദിനം?
Show answer
മെയ് 31
Notes: 2024 പ്രമേയം :-പുകയില വ്യാപാര ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക'
Question 9
കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഈ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകേണ്ടതുണ്ടെന്നും പ്രസ്താവിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണർ?
Show answer
കെ.എം ദിലീപ്
Question 10
WOAH ൻ്റെ പുതിയ ഡയറക്‌ടർ ജനറൽ?
Show answer
Emmanuelle Soubeyran
Question 11
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പുതിയ ബ്രാന്റ്റ് അംബാസഡർ?
Show answer
ഷാരൂഖ് ഖാൻ
Question 12
ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ആർമിയുമായി സഹകരിക്കുന്നത്?
Show answer
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
Question 13
തെലങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനം?
Show answer
Jaya Jayahe Telangana
Question 14
ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ?
Show answer
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പ്
Question 15
ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജർ നിർമ്മിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേരുന്നത്?
Show answer
ഐ.ഐ.ടി. മുംബൈ
Question 16
2023 ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകം?
Show answer
മണി കർണിക
Question 17
2023 ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച സംവിധായകൻ?
Show answer
രാജേഷ് ഇരുളത്ത്
Notes: നാടകം - ശാന്തം
Question 18
2023 ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടൻ?
Show answer
ഗിരീഷ് രവി
Notes: നാടകം- ശാന്തം
Question 19
മികച്ച നടി?
Show answer
മീനാക്ഷി ആദിത്യ
Notes: നാടകം - പറന്നുയരാനൊരു ചിറക്
Question 20
ICC T20 ലോകകപ്പിനു മുമ്പ് ICC പുറത്തുവിട്ട T20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Show answer
ഇന്ത്യ