Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 30 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സംസ്ഥാനം?
Show answer
ഡൽഹി
Notes: 52 ഡിഗ്രി
Question 2
2024 മെയിൽ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ ആന്റി റേഡിയേഷൻ മിസൈൽ?
Show answer
രുദ്രം II
Question 3
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിൽ ഇരുന്ന മൂന്നാമൻ?
Show answer
നരേന്ദ്ര മോദി
Notes: ഏറ്റവും കൂടുതൽ കാലം ജവാഹർ ലാൽ നെഹ്‌റു
Question 4
ഛിന്നഗ്രഹങ്ങളെ, പ്രത്യേകിച്ച് വ്യാഴത്തിൻ്റെ ട്രോജൻ ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള ദൗത്യത്തിനായി നാസ 2021 വിക്ഷേപിച്ച പേടകം?
Show answer
ലൂസി
Question 5
ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി?
Show answer
തഹസിൻ ജംഷിദ് കണ്ണൂർ
Question 6
അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം?
Show answer
മേയ് 30
Question 7
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2024 ന്റെ വേദി?
Show answer
കാസർഗോഡ്
Question 8
കാമറൂണിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി നിയമിതനായത്?
Show answer
വിജയ് ഖണ്ഡുജ
Question 9
റഷ്യയ്ക്കെതിരെ 'ഡ്രോൺ മതിൽ' അതിർത്തി പ്രതിരോധ പദ്ധതി പ്രഖ്യാപിച്ച നാറ്റോ രാജ്യങ്ങൾ?
Show answer
ലിത്വാനിയ, ലാത്വിയ, എസ്തോണിയ, പോളണ്ട്, ഫിൻലന്റ്റ്, നോർവേ
Question 10
ഒരു പർവ്വതാരോഹണ സീസണിൽ രണ്ട് തവണ എവറസ്റ്റും ലോക്സെയും കീഴടക്കിയ ആദ്യ വ്യക്തി?
Show answer
സത്യദീപ് ഗുപ്‌ത
Question 11
പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്‌ക, പാൻ മസാല എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ ഒരു വർഷത്തേക്ക് നിരോധിച്ച സംസ്ഥാനം?
Show answer
തെലങ്കാന
Question 12
ലോകാരോഗ്യ സംഘടനയുടെ Walk the talk അഞ്ചാം പതിപ്പിന്റെ വേദിയായത്?
Show answer
ജനീവ
Question 13
2024 പാരിസ് ഒളിംപിക്‌സിൽ ബോക്‌സിംഗിൽ സ്വർണമെഡൽ നേടുന്നവർക്ക് ഇൻ്റർനാഷണൽ ബോക്‌സിംഗ് അസോസിയേഷൻ പ്രഖ്യാപിച്ച സമ്മാനത്തുക?
Show answer
ഒരു ലക്ഷം ഡോളർ
Question 14
അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 3000 റൺസ് നേടിയ ആദ്യ ഇംഗ്ലണ്ട് താരം?
Show answer
ജോസ് ബട്ല‌ർ
Question 15
2024 മെയിൽ അന്തരിച്ച പ്രശസ്‌ത പാകിസ്ഥാൻ ചലച്ചിത്ര നടൻ?
Show answer
തലത് ഹുസൈൻ